രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ്

രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ പ്രധാന ഇനമായി തുടരുമ്പോഴും വനാമി ചെമ്മീന്റെ പ്രിയം കുറഞ്ഞു. ഇന്ത്യൻ …

രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ് Read More

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന്

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് ഡൽഹിയിൽ നടക്കും. ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. മുൻ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ പരിഗണിക്കാതെ മാറ്റിവച്ച വിഷയങ്ങളും വന്നേക്കും. അജൻഡ അന്തിമമാക്കിയിട്ടില്ല.

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് Read More

സൂര്യകാന്തി – സോയ എണ്ണ വില കുറഞ്ഞേക്കും

വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5% കുറച്ചു. ഇതോടെ ഇവയുടെ വില വീണ്ടും കുറഞ്ഞേക്കും. 17.5 ശതമാനമായിരുന്ന തീരുവയാണ് 12.5 ശതമാനമായി കുറച്ചത്. 2024 മാർച്ച് 31വരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും. …

സൂര്യകാന്തി – സോയ എണ്ണ വില കുറഞ്ഞേക്കും Read More

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്.

മെട്രോയുടെ ആറാം പിറന്നാൾ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് …

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്. Read More

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ടിസിഎസ് 20 ശതമാനമാക്കി ഉയർത്തിയ തീരുമാനം നടപ്പാക്കുന്ന ജൂലൈ 1 നു തന്നെ ഇതും പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്റെ ആലോചന. ഉപയോക്താവ് നടത്തുന്ന വാങ്ങലുകൾക്ക് വിൽപനക്കാരൻ ശേഖരിക്കുന്ന നികുതിയാണ് ടിസിഎസ്. അതേസമയം വരുമാനത്തിൽ നിന്ന് …

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ Read More

പുതിയ കിയ സെൽറ്റോസ് ഉടൻ

ഗണ്യമായി പരിഷ്‍കരിച്ച സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി ജൂലൈയിൽ കിയ രാജ്യത്ത് അവതരിപ്പിക്കും. പുതുക്കിയ സെൽറ്റോസ് ഇതിനകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും പുതിയ മോഡൽ വരും. പുതിയ ടൈഗർ നോസ് ഫ്രണ്ട് …

പുതിയ കിയ സെൽറ്റോസ് ഉടൻ Read More

സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്.  ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും …

സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സാമ്പത്തികo അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്നപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം

സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (HAMI)യിലാണ് സിംബാബ്‌വെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമാണെന്ന് പറയുന്നത്. യുദ്ധം നേരിടുന്ന യുക്രൈൻ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ സ്ഥിതി മോശമാണ് സിംബാബ്‌വെയുടെ …

സാമ്പത്തികo അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്നപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം Read More

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന്

ഹ്യൂണ്ടായില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി ജൂലൈ 10ന് വിപണിയിൽ അവതരിപ്പിക്കും. ഹ്യൂണ്ടായ് എക്‌സ്‌റ്റർ മോഡൽ ലൈനപ്പിൽ മൊത്തം 15 വേരിയന്റുകൾ (8 പെട്രോൾ മാനുവൽ, 5 പെട്രോൾ ഓട്ടോമാറ്റിക്, 2 സിഎൻജി) ഉൾപ്പെടും – …

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന് Read More