വിപണിയിൽ ആശ്വാസം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് വില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,920 രൂപയാണ് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ …
വിപണിയിൽ ആശ്വാസം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More