ഗുജറാത്തിലും ലുലുമാൾ ഉടൻ, 10000 കോടി നിക്ഷേപത്തിന് ലുലു​ഗ്രൂപ്

​ഗുജറാത്ത് ന​ഗരമായ അഹമ്മദാബാദിൽ ഹൈപ്പർമാൾ ഉടൻ നിർമാണം പൂർത്തിയാകുമെന്ന് ലുലു​. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലുലു ​ഗ്രൂപ് ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് പുരോ​ഗമിക്കുന്ന പ​ദ്ധതികൾ പൂർത്തിയാകുമ്പോൾ 10000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നും യുഎഇ ആസ്ഥാനമായ കമ്പനി അറിയിച്ചു. ഇതുവരെ …

ഗുജറാത്തിലും ലുലുമാൾ ഉടൻ, 10000 കോടി നിക്ഷേപത്തിന് ലുലു​ഗ്രൂപ് Read More

വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ

വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ. ഗാര്‍ഹിക കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത് കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ് …

വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ Read More

ഇന്ത്യ വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ 2024 ൽ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സെമികണ്ടക്ടർ ഗവേഷണരംഗത്ത് യുഎസുമായി …

ഇന്ത്യ വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ 2024 ൽ Read More

ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. 

പ്രകൃതിവാതകം (എൽഎൻജി) കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം അവസാനത്തോടെ സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. ഇതിനായി കൺസൽറ്റേഷൻ പൂർത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യൻ വിപണിയെ ഇതു കാര്യമായി …

ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം.  Read More

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും

ആപ്പിൾ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തുന്നുവെന്ന പുതിയ റിപ്പോർട്ട . ടെക് ഭീമൻ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ …

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും Read More

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ

പുതിയ കെണിയുമായി വ്യാജന്മാർ. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാർ ഈ ലിങ്ക് പലർക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടുന്നു. അടുത്തിടെ  ‘പിങ്ക് വാട്ട്‌സാപ്പി’നെ …

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ Read More

നന്ദിനി പാൽ വരുന്നത് നിലവിലെ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ

വയനാട്ടിൽ നന്ദിനി ഔട്ട്ലെറ്റുകൾക്കെതിരെ പ്രതിഷേധവുമായി ക്ഷീരകർഷകർ. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ പറഞ്ഞു. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് …

നന്ദിനി പാൽ വരുന്നത് നിലവിലെ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ Read More

നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടത്തിയിൽ ഭാരവാ​ഹികൾക്ക് പ്രതിഷേധം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ഷൂട്ടിം​ഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ …

നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ Read More

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക് 

അടുത്ത 5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ളത്. ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ വഴിയുള്ള …

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക്  Read More

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം

ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 …

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം Read More