മോഹന്‍ലാല്‍ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം ലണ്ടനില്‍

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം അടുത്ത വാരം ലണ്ടനില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത …

മോഹന്‍ലാല്‍ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം ലണ്ടനില്‍ Read More

കൊറിയർ തട്ടിപ്പ് കൂടുന്നതായി റിപ്പോർട്ട്. എടുത്തുചാട്ടം ഒഴിവാക്കണം. 

കൊറിയർ തട്ടിപ്പ് കൂടുന്നതായി റിപ്പോർട്ട്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് നിരവധി പേർക്ക് നഷ്ടമായത്. വ്യക്തിവിവരങ്ങൾ ചോർത്തി, പണം തട്ടുക എന്നീ ലക്ഷ്യത്തോടെ നിരവധി സൈബറാക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബം​ഗളൂരു സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി നൽകിയ റിപ്പോർട്ടിലാണ് പുതിയ തട്ടിപ്പിനെ കുറിച്ച് പറയുന്നത്.  …

കൊറിയർ തട്ടിപ്പ് കൂടുന്നതായി റിപ്പോർട്ട്. എടുത്തുചാട്ടം ഒഴിവാക്കണം.  Read More

വരുന്നു ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യൻ റോഡുകളിൽ കുതിക്കുന്ന പുതിയ 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ പുറത്ത്. ഹ്യുണ്ടായിയുടെ ഈ ടെസ്റ്റ് മോഡല്‍ നന്നായി മൂടിയിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ 18 ഇഞ്ച് അലോയ് വീലുകളും ഗ്ലോബൽ-സ്പെക്ക് പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതുക്കിയ ഫ്രണ്ട് …

വരുന്നു ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് Read More

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്   ഡോക്ടർ ഷാജു അശോകന്    നൽകി ആദരിച്ചു.

ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ  ആയ ഇൻവെസ്റ്റ്മെന്റ്  ടൈംസ് ഓൺലൈനും  സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിനും  അന്വയ പെർഫെക്ട്  ഗ്രൂപ്പു മായി ചേർന്ന്  സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ ഡോക്ടർ ഓഫ് ദ ഇയർ അവാർഡ്   ഡോക്ടർ ഷാജു അശോകന്  ജൂലൈ …

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്   ഡോക്ടർ ഷാജു അശോകന്    നൽകി ആദരിച്ചു. Read More

വരുന്നു ടിവിഎസ് അപ്പാച്ചെ RTR 310 മോട്ടോർസൈക്കിൾ

അപ്പാഷെ RR310 സ്‌പോർട്‌സ് ബൈക്കിനെ അടിസ്ഥാനമാക്കി ടിവിഎസ് അപ്പാച്ചെ RTR 310 എന്ന പേരിൽ ഒരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ടിവിഎസ് മോട്ടോർ കമ്പനി തയ്യാറെടുക്കുകയാണ്. ഈ മോഡൽ വരും മാസങ്ങളിൽ എത്താൻ സാധ്യതയുണ്ട്. ഇത് ഹോണ്ട CB300R , …

വരുന്നു ടിവിഎസ് അപ്പാച്ചെ RTR 310 മോട്ടോർസൈക്കിൾ Read More

ഇതിഹാസ ഭക്ഷണശാലകളുടെ ലോക പട്ടികയിൽ 11 -ാം സ്ഥാനത്ത് കോഴിക്കോട്ടെ പാരഗൺ

ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ ഏറ്റവും വിശിഷ്ട വിഭവം ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്.  പഠനങ്ങളുടെ ഭാഗമായി …

ഇതിഹാസ ഭക്ഷണശാലകളുടെ ലോക പട്ടികയിൽ 11 -ാം സ്ഥാനത്ത് കോഴിക്കോട്ടെ പാരഗൺ Read More

അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി

ഇന്നാണ് അന്താരാഷ്ട്ര ബിരിയാണി ദിനം. ഇതാഘോഷിക്കുന്നതിന്റെ ഭാഗമായിതങ്ങളുടെ ഓൺലൈൻ ഓർഡറുകളുടെ കണക്ക് നിരത്തിയാണ് സ്വിഗ്ഗി കണക്കുകൾ നിരത്തിയിരിക്കുന്നത്.  കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് …

അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി Read More

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ)ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും പ്രീമിയത്തിൽ പകുതി സർക്കാർ വഹിക്കുമെന്നും മന്ത്രി പി.രാജീവ്. രാജ്യാന്തര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച പ്രകടനം നടത്തുന്ന എംഎസ്എംഇ, തദ്ദേശസ്ഥാപനം എന്നിവയ്ക്ക് എല്ലാ വർഷവും പുരസ്കാരം …

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി Read More

തെലങ്കാനയിലെ കിറ്റെക്സിന്റെ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ.

തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ. 22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം ട്വീറ്റിലുണ്ട്. വാറങ്കലിലും ഹൈദരാബാദിലുമായി …

തെലങ്കാനയിലെ കിറ്റെക്സിന്റെ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. Read More

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ

വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ നിക്ഷേപം നടത്തിയതും, ആഗോള വിപണികളിലെ ഉണർവും വിപണിക്ക് കരുത്തായി. സൂചികാധിഷ്ഠിത ഓഹരികളാണ് നേട്ടമേറെയും ഉണ്ടാക്കിയത്.  സെൻസെക്സ് 803.14 പോയിന്റ് ഉയർന്ന് 64,718.56ലും നിഫ്റ്റി 216.95 പോയിന്റ് കയറി 19,189.05ലും എത്തി. സെൻസെക്സ് ഒരവസരത്തിൽ 853 പോയിന്റ് …

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ Read More