999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ

ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ …

999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ Read More

കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു.

ഡിസംബർ മുതലാണ് കേരളത്തിൽ 5ജി ടവറുകൾ സജ്ജമായിത്തുടങ്ങിയത്. ഇതനുസരിച്ചാണെങ്കിൽ പ്രതിദിനം 60 എണ്ണം എന്ന കണക്കിലാണ് കേരളത്തിൽ ടവറുകൾ സജ്ജമായത്. രാജ്യമാകെ 2.75 ലക്ഷം മൊബൈൽ ടവറുകളിലാണ് നിലവിൽ 5ജി ലഭ്യമാകുന്നത്. രാജ്യമാകെ ഓരോ മിനിറ്റിലും ഓരോ ടവർ എന്ന കണക്കിലാണ് …

കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു. Read More

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക്

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ ശുപാർശ. വിദേശത്ത് ബ്രാഞ്ചുകളുള്ള ഇന്ത്യൻ ബാങ്കുകളിൽ ഇന്ത്യൻ രൂപ അധിഷ്ഠിതമായ അക്കൗണ്ടുകൾ തുറക്കാൻ വിദേശ ഇന്ത്യക്കാരെ അനുവദിക്കണമെന്നാണ് നിർദേശം. ഡോളർ ആശ്രയത്വം …

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവനെ നിയമിച്ചു. കറൻസി മാനേജ്മെന്റ് ഉൾപ്പെടെ മൂന്നു ഡിപ്പാർട്െന്റുകളുടെ ചുമതല അദ്ദേഹം വഹിക്കും. ഡിപ്പാർട്മെന്റ് ഓഫ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് ആയി പ്രവർത്തിക്കുകയായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവൻ Read More

അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ്

അടുത്ത ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അർബുദത്തിനുള്ള ‘ഡിനുറ്റിസിമാബ്’ മരുന്ന് വിദേശത്ത് നിന്നെത്തിക്കുന്നതിന് നികുതി ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന് ഈ മരുന്ന് കാര്യക്ഷമമാണ്. ഇതിന്റെ  ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ആയ 12% ഒഴിവാക്കുന്നത് വഴി മരുന്നിനുള്ള ചെലവ് …

അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് Read More

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. മൊത്തത്തിൽ മുൻഗണനാ മേഖലകൾക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടർ ലെൻഡിങ്) ടാർഗറ്റിനു മുകളിലാണെങ്കിലും കൃഷി അടക്കമുള്ള ഉപവിഭാഗങ്ങളിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല. കാർഷിക മേഖലയിൽ …

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി Read More

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ്

സംസ്ഥാനത്തെ നിരത്തുകളിലോടുന്ന 15 വർഷം പഴക്കമുള്ള 22.15 ലക്ഷം സ്വകാര്യ, വാണിജ്യ വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ് അനുവദിച്ച് മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കി. സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പൊളിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക സാക്ഷ്യപത്രം (സർട്ടിഫിക്കറ്റ് …

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ് Read More

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ

ഉപയോക്താവ് ആവശ്യപ്പെടാതെ നഗ്നചിത്രങ്ങളും അശ്ലീല വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിൽ സംവിധാനം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഒഎസ് 17ലാണ് മെസേജിങ് ആപ്പുകൾ വഴി ഫോണിലേക്ക് എത്തുന്ന ഉള്ളടക്കത്തിലെ നഗ്നതയും അശ്ലീലവും സംബന്ധിച്ച് മുന്നറിയിപ്പു നൽകാനുള്ള …

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ Read More

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2022-23 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഐടിആർ ഫോമുകളിൽ  ചില മാറ്റങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആർ ഫയൽ ചെയ്യാൻ തുടങ്ങുന്നതിന് മുുൻപ് …

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

എൽഐസി ജീവൻ ഉമാംഗ്. 100 വയസ്സ് വരെ വരുമാനം

രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായും വിവിധ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപ സുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനൊപ്പം പോളിസിയെടുത്ത വ്യക്തിയുടെ അഭാവത്തിൽ അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം …

എൽഐസി ജീവൻ ഉമാംഗ്. 100 വയസ്സ് വരെ വരുമാനം Read More