ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം

മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകളുടെ കാർഡ് നെറ്റ്‍വർക് പോർട്ട് ചെയ്യാനുള്ള സൗകര്യം കൂടിയാണ് റിസർവ് ബാങ്കിന്റെ പുതിയ കരട് സർക്കുലർ നൽകുന്നത്. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 ഔദ്യോഗിക കാർഡ് …

ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം Read More

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി

സമൂഹ മാധ്യമമായ ട്വിറ്ററില്‍ മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് …

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി Read More

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍

സര്‍ക്കാര്‍ ജോലിയുടെ ബലത്തിൽ ഇഷ്ടം പോലെ  വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിബന്ധനകള്‍ ബാധകമാക്കിക്കൊണ്ട് കേരളാ സംസ്ഥാന ധന വകുപ്പ് ജൂണ്‍ 27ന്  ഇറക്കിയ …

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍ Read More

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ

കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനമെടുത്തത് ശ്രദ്ധാപൂർവം പരിഗണിച്ചാണ് എന്നും ഇത് ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജിഎസ്ടി കൗൺസിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ട്രിബ്യൂണലുകൾ …

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ Read More

സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രൈം ‘സ്റ്റാർട്ട് അബ് ‘ എന്ന പുതിയ പരമ്പരയ്ക്ക്

രാജ്യത്തെ പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആമസോൺ പ്രൈം വിഡിയോ കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഓഫിസുമായി സഹകരിച്ച് സ്റ്റാർട്ട് അബ് എന്ന പുതിയ പരമ്പരയ്ക്ക് തുടക്കമിടുന്നു. 7 എപ്പിസോഡുള്ള പരമ്പരയാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുത്ത 10 സ്റ്റാർട്ടപ്പ് സംരംഭകരുടെ …

സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രൈം ‘സ്റ്റാർട്ട് അബ് ‘ എന്ന പുതിയ പരമ്പരയ്ക്ക് Read More

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു

മുഖം മിനുക്കി എത്തുന്ന സെൽറ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടൻ പ്രഖ്യാപിക്കുമെന്നും 25000 രൂപ നൽകി സെൽറ്റോസ് ബുക്ക് ചെയ്യാമെന്നുമാണ് കിയ അറിയിക്കുന്നത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, …

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു Read More

ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും

ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷകൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലമാക്കിയത്. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യത്തെ എഐ ചാറ്റ്ബോട്ട് ആണ് ഗൂഗിൾ ബാർഡ്. മലയാളം ചാറ്റ്ബോട്ടുകൾ നേരത്തെ ഉണ്ടെങ്കിലും പരിഭാഷ …

ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും Read More

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക്

സസ്യ ഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്കു കടക്കുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത സംരംഭകരും വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളും എന്നതാണ് മോഡൽ. പൊതുവായ മാർഗനിർദേശങ്ങൾ മാത്രമാണ് എൻഎസ്എസ് നൽകുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി …

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക് Read More

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി.  ഒന്നാം സമ്മാനം 25 കോടിയായി തുടരും.  എന്നാൽ സമ്മാന‍ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. കഴിഞ്ഞ തവണ …

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി Read More

എസ്‌സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി

പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) തിരുവനന്തപുരത്ത് സ്റ്റാർട്ടപ് സിറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും …

എസ്‌സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി Read More