മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തിൽ മൊത്തം 1000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ …

മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു Read More

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി

ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ …

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി Read More

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു.ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് …

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു Read More

ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസി

സാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ മുരടിപ്പ്, മോശം കാലാവസ്ഥ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതീക്ഷിത വളർച്ച നിരക്ക് ഉയർത്താത്തത്. പച്ചക്കറിവില വർധനമൂലമുള്ള വിലക്കയറ്റം …

ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസി Read More

തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം പിൻവലിച്ചു

അപ്രതീക്ഷിത ഉത്തരവിലൂടെ രാജ്യത്തെ തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം നാടകീയമായി പിൻവലിച്ച് തേയില ബോർഡ്. ലേലം ആരംഭിക്കേണ്ട 25 നു രാവിലെ ലേലം റദ്ദാക്കി ഉത്തരവിട്ട ബോർഡ് അർധ രാത്രിയോടെയാണു തീരുമാനം പിൻവലിച്ചത്. അതോടെ, കൊച്ചി ഉൾപ്പെടെ രാജ്യത്തെ …

തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം പിൻവലിച്ചു Read More

ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹിയിൽ

52–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഓൺലൈൻ ഗെയിമിങ് അടക്കമുള്ളവയുടെ നികുതി 28% ആക്കി നിശ്ചയിക്കുന്നതിൽ അന്തിമതീരുമാനമെടുത്തത്.

ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹിയിൽ Read More

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും

ചെറുകിട സമ്പാദ്യ പദ്ധതികളിൽ ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ടുദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി …

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും Read More

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം

ആധാറുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. സ്വകാര്യത, സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇവ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആധാർ ബയോമെട്രിക് …

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം Read More

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ

സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജരാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ Read More

ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി കെ.എൻ.മധുസൂദനൻ നാളെ ചുമതലയേൽക്കും

ധനലക്ഷ്മി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി പ്രമുഖ കരാറുകാരനും വ്യവസായിയുമായ കെ.എൻ.മധുസൂദനൻ (കലഞ്ഞൂർ മധു) നാളെ ബാങ്ക് ആസ്ഥാനത്തെത്തി ചുമതലയേൽക്കും. സെപ്റ്റംബർ 26 മുതൽ മൂന്നു വർഷത്തേക്കുള്ള നിയമനത്തിനു കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയത്. സംസ്ഥാന …

ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി കെ.എൻ.മധുസൂദനൻ നാളെ ചുമതലയേൽക്കും Read More