‘ജയിലര്‍’ റെക്കോഡ് എത്താനിരിക്കെ കളക്ഷന്‍ കുറഞ്ഞു വിജയിയുടെ ലിയോ

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോ ലോകമെമ്പാടും 500 കോടി ക്ലബിലേക്ക് എത്താനിരിക്കെ ചിത്രം രണ്ടാം വെള്ളിയാഴ്ച കളക്ട് ചെയ്തത് എന്നാല്‍ അത്രത്തോളം ശുഭകരമായ ഒരു സംഖ്യ അല്ലെന്നതാണ് റിപ്പോര്‍ട്ട്. മാർക്കറ്റ് ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് വിജയിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം …

‘ജയിലര്‍’ റെക്കോഡ് എത്താനിരിക്കെ കളക്ഷന്‍ കുറഞ്ഞു വിജയിയുടെ ലിയോ Read More

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണവില തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 480 രൂപ ഉയർന്ന് വില 45920 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില …

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണവില തുടരുന്നു Read More

കിംസ് ഹെൽത്തിനെ ഏറ്റെടുത്തു ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്

പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ കിംസ് ഹെൽത്തിനെ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തു. ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി കിംസ് ഹെൽത്ത് മേധാവികൾ വ്യക്തമാക്കി. ആശുപത്രിയുടെ മേൽനോട്ടം സ്ഥാപക ചെയർമാൻ കൂടിയായ ഡോ.എം.സഹദുല്ല …

കിംസ് ഹെൽത്തിനെ ഏറ്റെടുത്തു ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് Read More

നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന

രാജ്യത്തെ നികുതിദായകരുടെ ശരാശരി വരുമാനത്തിൽ 10 വർഷത്തിനിടെ 56 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് ആദായനികുതി വകുപ്പിന്റെ കണക്കുകൾ. 2013–14 കണക്കെടുപ്പ് വർഷത്തിൽ 4.5 ലക്ഷമായിരുന്ന ശരാശരി വരുമാനം 2021–22ൽ 7 ലക്ഷം രൂപയായി ഉയർന്നു. വരുമാനത്തിൽ മേൽത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിൽ 42% …

നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന Read More

ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നു.ഇനി ടിക്കറ്റും പാസ്പോർട്ടും

ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ശ്രീലങ്ക സന്ദർശിക്കാൻ വീസ ആവശ്യമില്ലാത്തത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ അടുത്തവർഷം മാർച്ച് 31 വരെയാണ് ഇത്.യാത്ര ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് …

ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നു.ഇനി ടിക്കറ്റും പാസ്പോർട്ടും Read More

സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപ ഉപദേശം നൽകുന്നവരെ പിടികൂടാൻ സെബി;’ബാപ് ഓഫ് ചാർട്ടിന്’ 17കോടി ഫൈൻ

സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു.200-300 ശതമാനം ലാഭം ഉറപ്പുനൽകിയാണ് ‘ബാപ് ഓഫ് ചാർട്ട് ‘ എന്നറിയപ്പെടുന്ന നസീർ എന്ന വ്യക്തി ചെറുകിട നിക്ഷേപകരെ തട്ടിച്ചത്. നല്ല ആദായം ലഭിക്കാൻ ഉറപ്പുള്ള വ്യാപാര തന്ത്രങ്ങൾ എന്ന രീതിയിലായിരുന്നു …

സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപ ഉപദേശം നൽകുന്നവരെ പിടികൂടാൻ സെബി;’ബാപ് ഓഫ് ചാർട്ടിന്’ 17കോടി ഫൈൻ Read More

സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം

രാജ്യത്തെ ശരാശരി റീട്ടെയിൽ ഉള്ളി വില 57 ശതമാനം ഉയർന്ന് കിലോയ്ക്ക് 47 രൂപയായതിനാൽ, ചില്ലറ വിപണിയിൽ ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഡൽഹിയിൽ ഇന്നലെ ഉള്ളിയുടെ ചില്ലറ വിൽപന …

സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം Read More

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. …

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ Read More

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ഷാവോമി

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷാവോമി. 14 സീരീസിൽ 2 ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ആകർഷകമയ വിലയും മികച്ച സ്‌പെക്കുമാണ് ഇരു ഫോണുകളും അവകാശപ്പെടുന്നത്. ഷാവോമി 14:-6.36 ഇഞ്ച് ഒഎൽഇഡി പാനലാണ് ഫോണിലുള്ളത്.120 ഹെട്‌സ് …

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ഷാവോമി Read More

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്. 2023 ലെ വിസ്‌കി ഓഫ് ദി വേൾഡ് അവാർഡിലാണ് ഇന്ത്യൻ ബ്രാൻഡ് തിളങ്ങിയത്.100-ൽ അധികം ഇനങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഇന്ദ്രി ബ്രാൻഡ് പുരസ്‌കാരം നേടിയത്. ഇന്ദ്രി ദിവാലി കളക്‌ടേഴ്‌സ് എഡിഷൻ …

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ് Read More