സെൻസെക്സ് വീണ്ടും 64,000 പോയിന്റിനു മുകളിൽ; ഓഹരി വിപണിയിൽ മുന്നേറ്റം

നിലവിലെ പലിശ നിരക്കു തുടരാൻ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യൻ നിഫ്റ്റി വീണ്ടും 19,000 പോയിന്റ് മറികടന്നു. നിക്ഷേപകർക്കു മൂന്നു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തി വർധന സമ്മാനിച്ച മുന്നേറ്റത്തിൽ എല്ലാ വ്യവസായ വിഭാഗങ്ങളിൽപ്പെട്ട കമ്പനികളുടെയും …

സെൻസെക്സ് വീണ്ടും 64,000 പോയിന്റിനു മുകളിൽ; ഓഹരി വിപണിയിൽ മുന്നേറ്റം Read More

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

വികസ്വര രാജ്യങ്ങളിൽ സൗരോർജപദ്ധതികൾ വ്യാപിപ്പിക്കാനായി രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ ഗ്ലോബൽ സോളർ ഫെസിലിറ്റിയിൽ (ജിഎസ്എഫ്) ഇന്ത്യ 2.5 കോടി ഡോളർ (ഏകദേശം 208 കോടി രൂപയോളം) നിക്ഷേപിക്കും. മറ്റും രാജ്യങ്ങളും കൂടി ചേർന്ന് 291 കോടി രൂപയോളം നിക്ഷേപിക്കാൻ …

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ Read More

ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി

ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ ആപ്പിൾ,ഡെൽ എന്നി കമ്പനികൾ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു.യഥേഷ്ടം ഈ കമ്പനികൾക്ക് ലാപ്ടോപ് ഇറക്കുമതി ചെയ്യാം ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന‌ നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് …

ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി Read More

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും

റജിസ്റ്റേഡ് തപാലുകൾക്കും റജിസ്റ്റേഡ് പാഴ്സലുകൾക്കും ജിഎസ്ടി ബാധകമാക്കിത്തുടങ്ങി. ഏറ്റവും കുറഞ്ഞ റജിസ്റ്റേഡ് തപാൽ നിരക്കായ (20 ഗ്രാം) 22 രൂപയ്ക്കു പകരം ഇന്നലെ മുതൽ ഒട്ടുമിക്ക തപാൽ ഓഫിസുകളിലും ജിഎസ്ടി ഉൾപ്പെടെ 26 രൂപയായി. റജിസ്റ്റേഡ് പാഴ്സൽ അയയ്ക്കാൻ 500 ഗ്രാം …

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും Read More

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്

സംസ്ഥാന ഗതാഗത വികസന ധനകാര്യ കോർപറേഷൻ (കെടിഡിഎഫ്സി) അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്. സ്ഥിര നിക്ഷേപം മടക്കി കൊടുക്കാത്തതുൾപ്പെടെയുള്ള പരാതികൾക്കു 21 ദിവസത്തിനകം മറുപടി നൽകാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ …

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ് Read More

എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി.

വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി.102 രൂപ വർധിപ്പിച്ചതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1842 രൂപയായി. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല.രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണു കൂടിയത്. ഇസ്രയേൽ– ഹമാസ് സംഘർഷത്തെ തുടർന്നു രാജ്യാന്തര …

എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. Read More

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു.

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു.ഇന്ന് 240 രൂപ പവന് കുറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45120 രൂപയാണ്. 46,000 ത്തിലേക്ക് അടുത്ത സ്വർണവില കുറയുന്നത് വിവാഹ വിപണിക്ക് …

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. Read More

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന്‍റെ വില 83.2950 രൂപയായി. രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലിറക്കി. ഡോളറിന്‍റെ മികച്ച പ്രകടനവും അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇസ്രയേല്‍ ഹമാസ് …

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് Read More

പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.

സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്. …

പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. Read More

നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.

പശ്ചിമ ബംഗാളിലെ സിംഗൂരിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.സിംഗൂരിലെ നിർമാണ യൂണിറ്റിനുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് 3 അംഗ ആർബിട്രൽ ട്രൈബ്യൂണലിന്റേതാണ് തീരുമാനം. വെസ്റ്റ് ബംഗാൾ …

നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. Read More