കയറ്റുമതി എളുപ്പമാക്കാൻ സർക്കാരിന്റെ ‘എക്സ്പോർട്ട് കാർഡ്’

കേരളത്തിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു ഡൽഹി കേരളഭവനിൽ എക്സ്പോർട്ട് പ്രമോഷൻ ഡെസ്ക്കും മെട്രോ നഗരങ്ങളിൽ ട്രേഡ് സെന്ററുകളും സ്ഥാപിക്കുമെന്നു വ്യവസായ വകുപ്പിന്റെ കരട് കയറ്റുമതി നയം. ജില്ലയിലും സംസ്ഥാനത്തും കയറ്റുമതി പ്രോത്സാഹന കമ്മിറ്റികൾ രൂപീകരിക്കും. കയറ്റുമതിക്കു പ്രോത്സാഹനം നൽകാൻ പ്രത്യേക കയറ്റുമതി …

കയറ്റുമതി എളുപ്പമാക്കാൻ സർക്കാരിന്റെ ‘എക്സ്പോർട്ട് കാർഡ്’ Read More

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ ധൂർത്തടിക്കുകയാണെന്ന് ഗവർണർ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുകയും ഇപ്പുറത്ത് വൻ ആഘോഷം നടത്തുകയുമാണെന്ന് കേരളീയം പരിപാടിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘‘പ്രതിസന്ധിയിലായ പാവപ്പെട്ടവർക്ക് പെൻഷൻ പോലും നൽകാനില്ലാത്തപ്പോൾ …

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ ധൂർത്തടിക്കുകയാണെന്ന് ഗവർണർ Read More

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി അറിയിച്ച് മമ്മൂട്ടി കമ്പനി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി …

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ Read More

നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക്

ഭക്ഷ്യോൽപന്നങ്ങൾ മുതൽ ബഹിരാകാശ ഉപകരണങ്ങൾക്കുള്ള ഇലക്ട്രോണിക് ഘടകങ്ങൾ വരെ നിർമിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക് (പ്രഥമ ഓഹരി വിൽപന) ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം കമ്പനി ലിസ്റ്റ് ചെയ്യാനാണു നീക്കം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ …

നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക് Read More

12 വർഷത്തിനുള്ളിൽ കേരളം ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും

കഷ്‌മൻ ആൻഡ് വെയ്ക്ഫീൽഡ് ഇന്ത്യ റിസർച് നടത്തിയ പഠനത്തിലാണ് 10 – 12 വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും എന്ന ഈ വെളിപ്പെടുത്തൽ.2035ൽ സംസ്ഥാനത്തിന്റെ 95% പ്രദേശങ്ങളും നഗര സ്വഭാവം കൈവരിക്കുമെന്നാണു സൂചന. കേരളത്തിലെ എല്ലാ …

12 വർഷത്തിനുള്ളിൽ കേരളം ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും Read More

ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച

ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായം ഇന്ത്യൻ വിപണിയിൽ നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തുന്നത് തുടരുന്നു. ഉത്സവ സീസണില്‍ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഒക്‌ടോബർ മാസത്തിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 ഒക്ടോബറിൽ രാജ്യത്ത് മൊത്തം …

ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച Read More

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപ.കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13% വളർച്ചയുണ്ടായി. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,062 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,171 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–91,315 കോടി, …

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി Read More

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന ഇന്ന് ആരംഭിക്കും

കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതൽ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 7 വരെ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാം. 390.7 കോടി രൂപയുടെ പുതിയ …

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന ഇന്ന് ആരംഭിക്കും Read More

2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം

2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ …

2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം Read More

ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം.

എൽപിജിക്ക് പകരം ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം. രാജ്യത്ത് 20 ലക്ഷം ഇൻഡക‍്ഷൻ സ്റ്റൗവും ഒരുകോടി ബിഎൽഡിസി ഫാനും വിതരണം ചെയ്യുന്ന പദ്ധതിക്ക് കേന്ദ്ര ഊർജ മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോയിന്റ് വെഞ്ച്വർ കമ്പനിയായ …

ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം. Read More