ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം

25 കോടിയുടെ ഓണം ബംപർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സമ്മാനം നൽകുന്ന ക്രിസ്മസ്, ന്യൂ ഇയർ ബംപർ ടിക്കറ്റിന്റെ വിൽപന തുടങ്ങി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 400 രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം …

ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം Read More

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്.

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്‍റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്‍റെ ലോഗോ …

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. Read More

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളമെന്ന് റിസർവ്വ് ബാങ്ക് കണക്കുകള്‍. മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി 229.2 രൂപയാണ്. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. …

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം Read More

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന.

ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള ഇന്ത്യയിലേയ്ക്കുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി സെപ്റ്റംബറിൽ 42 ശതമാനം വർധിച്ച് 715 മില്യൺ ഡോളറിലെത്തി. ഈ വിഭാഗത്തിലുള്ള ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓഗസ്റ്റ് മാസത്തിൽ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇറക്കുമതി കുത്തനെ കൂടിയത്. വാണിജ്യ …

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന. Read More

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്,

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ …

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു.1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി.

പതഞ്ജലി ആയുർവേദ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ രോഗങ്ങൾ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി എതിർപ്പ് രേഖപ്പെടുത്തിയത്. കോവിഡ് -19 വാക്‌സിനേഷനെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ …

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി. Read More

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം

ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും ശേഷം ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാനൊരുങ്ങി വിയറ്റ്‌നാം. ചൈന, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ യാത്രക്കാർക്ക് ഹ്രസ്വകാല വിസ ഇളവുകൾ നൽകണമെന്ന് വിയറ്റ്‌നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എൻഗൈൻ വാൻ ജംഗ് …

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം Read More

ആധാർ ഡാറ്റ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വത്തുക്കൾ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ആധാർ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന നിരവധി തട്ടിപ്പ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) സംസ്ഥാന, കേന്ദ്ര ഏജൻസികളും തമ്മിൽ ഓതന്റിക്കേഷൻ സേവനങ്ങൾ നൽകുന്ന ഇടനില ഏജൻസികളുടെ …

ആധാർ ഡാറ്റ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. Read More

സ്വർണവില കുതിക്കുന്നു; ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ

മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് …

സ്വർണവില കുതിക്കുന്നു; ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ Read More