ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കില്ല;കാരണങ്ങള്‍ മനസിലാക്കിയാല്‍ പലതും ഒഴിവാക്കാം

അസുഖങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങള്‍ നമ്മുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാതിരിക്കാനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്.എന്നാല്‍ നല്ല പണം മുടക്കി വാങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒരു അത്യാവശ്യം വന്ന് ക്ലെയിം ചെയ്യുമ്പോള്‍ അവ തള്ളപ്പെടുന്നത് നമ്മുടെ വിശ്വാസവും സാമ്പത്തിക സുരക്ഷിതത്വ ബോധവും …

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കില്ല;കാരണങ്ങള്‍ മനസിലാക്കിയാല്‍ പലതും ഒഴിവാക്കാം Read More

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ

മേയ് 31 നു വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ചവരിൽ മേയ് 19 നു മുൻപു രേഖകൾ നൽകിയവർക്കു മാത്രമേ പെൻഷൻ ആനൂകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 245 പേർക്കു വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകാൻ 275 കോടി രൂപയ്ക്ക് ബോർഡ് ഓവർ …

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ Read More

ബിഎസ്എൻഎലിന്റെ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ

കേരളത്തിലടക്കം ബിഎസ്എൻഎലിന്റെ വിവിധ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ടെൻഡർ ആണിത്. കേരളത്തിൽ 12 കെട്ടിടങ്ങളുടെ മുകളിലായി 8,100 ചതുരശ്രമീറ്ററിലാണ് സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജനൽ …

ബിഎസ്എൻഎലിന്റെ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ Read More

AI ഉപയോഗിച്ച് നിർമിക്കുന്ന ‘ഡീപ്ഫെയ്ക്’ ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും

ഡീപ്ഫെയ്ക് തടയാൻ 10 ദിവസത്തിനകം കർമപദ്ധതി തയാറാക്കാനാണ് ഐടി മന്ത്രാലയത്തിന്റെ പദ്ധതി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ‘ഡീപ്ഫെയ്ക്’ ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും. ഡീപ്ഫെയ്ക് വിഡിയോ നിർമിക്കുന്നവർക്കും അത് പ്രചരിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിനും പിഴയുമടക്കമുള്ള വ്യവസ്ഥകളുണ്ടാകും. നിലവിലുള്ള ഐടി ചട്ടം …

AI ഉപയോഗിച്ച് നിർമിക്കുന്ന ‘ഡീപ്ഫെയ്ക്’ ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും Read More

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു ലഭിച്ചത് 23,750 കോടി രൂപയാണ്. 23% വളർച്ച. ആദായനികുതിയുടെ ദേശീയ ശരാശരി വളർച്ചാ നിരക്ക് 17% ആയിരിക്കുമ്പോഴാണ് കേരളം 23% …

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി Read More

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ

ഓഹരി വിപണികൾ മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. 2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. …

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ Read More

പരസ്യ ബോർഡുകളിൽ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍

പരസ്യ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പരസ്യ വസ്തുക്കളില്‍ പിവിസി ഫ്രീ റീസൈക്കിളബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ …

പരസ്യ ബോർഡുകളിൽ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് അനുമതി

ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ ‘ഇൻ–സ്പേസ്’ അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നൽകുന്നത്.ഇന്റർനെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വൺവെബിന് ഇന്ത്യയിൽ സേവനം നൽകിത്തുടങ്ങാം. …

ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് അനുമതി Read More

ബാങ്ക് പിആർഎസ് വായ്പയായി നൽകുമ്പോൾ കർഷകരുടെ വിവരം സിബിലിനു കൈമാറരുത്-ഹൈക്കോടതി

നെല്ലു സംഭരിച്ചതിന്റെ പണം കർഷകർക്കു ബാങ്ക് മുഖേന സർക്കാർ പിആർഎസ് വായ്പയായി നൽകുമ്പോൾ മറ്റു വായ്പകൾക്കു സമാനമായി ഇതിന്റെ വിവരം സിബിലിനു കൈമാറാൻ പാടില്ലെന്നു ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾക്കുള്ള നിർദേശം ഉൾപ്പെടുത്തി സർക്കാർ സർക്കുലർ ഇറക്കുകയാണു വേണ്ടതെന്നും കോടതി …

ബാങ്ക് പിആർഎസ് വായ്പയായി നൽകുമ്പോൾ കർഷകരുടെ വിവരം സിബിലിനു കൈമാറരുത്-ഹൈക്കോടതി Read More