Skip to content
August 7, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Insurance / Markets

എൽഐസിയുമായി ബന്ധപ്പെട്ട  ഓഹരി വ്യാപാര കേസിൽ അഞ്ച് സ്ഥാപനങ്ങൾക്ക് വിലക്ക്

May 8, 2023May 8, 2023 - by The Investment Times Desk

ഓഹരി വിപണിയിലെ നിയമ വിരുദ്ധമായ കാര്യമാണ് ‘ഫ്രണ്ട് റണ്ണിങ്’. രഹസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂച്ചൽ ഫണ്ട് മാനേജർമാരോ, ബ്രോക്കർമാരോ  തങ്ങൾക്കു നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ചില വ്യാപാരങ്ങൾ ആദ്യം നടത്തിയശേഷം പിന്നീട് തങ്ങളുടെ ഇടപാടുകാരന്റെ വ്യാപാരങ്ങൾ നടത്തുന്ന രീതിയാണിത്. പല തരത്തിലുള്ള ‘ഫ്രണ്ട്  റണ്ണിങ്’  ഉണ്ട്.

എൽഐസിയുടെയും അവരുമായി ബന്ധപ്പെട്ട  ഓഹരി വ്യാപാരം നടത്തുന്ന അഞ്ച് സ്ഥാപനങ്ങൾക്കെതിരെ സെബിയുടെ അലേർട്ട് സിസ്റ്റം 2022 ജനുവരി മുതൽ മാർച്ച് വരെ ഇക്കാര്യത്തിൽ അലേർട്ടുകൾ നൽകിയിരുന്നു. ഇതേതുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് സെബി വിലക്കുകയും അവർ ഉണ്ടാക്കിയ 2.44 കോടി രൂപയുടെ അനധികൃത ലാഭം കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ, ഫ്രണ്ട് റണ്ണിങ് ഉൾപ്പെടെയുള്ള വഞ്ചനാപരവും, കൃത്രിമവും,  അന്യായവുമായ  വ്യാപാരം നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

TaggedLic front running caseLic share

Related Posts

സഹകരണ മേഖലയിൽ ലൈഫ് ഇൻഷുറൻസ് കമ്പനി; പുതിയ പ്രഖ്യാപനവുമായി അമിത് ഷാ

July 10, 2026July 11, 2026

കെ.ടി.യു വിദ്യാർത്ഥികൾക്ക് ‘സുരക്ഷ’ ഇൻഷുറൻസ്; 12 ലക്ഷം രൂപ വരെ അപകട പരിരക്ഷ

July 1, 2026July 4, 2026

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

June 19, 2026June 19, 2026

Recent News

  • വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ
  • പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ
  • ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ;നിയമനടപടികളിൽ പുതിയ സമീപനം
  • വെറും 7 ദിവസത്തിൽ 14.4 ലക്ഷം പ്രീ-ഓർഡർ; മിനിറ്റിൽ 140 ഫോണുകൾ വിറ്റ് സാംസങ് ഫോൾഡബിൾ സീരീസ് റെക്കോർഡ്
  • ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ
  • പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ
  • ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ;നിയമനടപടികളിൽ പുതിയ സമീപനം
  • വെറും 7 ദിവസത്തിൽ 14.4 ലക്ഷം പ്രീ-ഓർഡർ; മിനിറ്റിൽ 140 ഫോണുകൾ വിറ്റ് സാംസങ് ഫോൾഡബിൾ സീരീസ് റെക്കോർഡ്
  • ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.