കെ ഫോണിന് 100കോടി, സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി

സംസ്ഥാന ബജറ്റിൽ,

കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി.  

സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി രൂപ പ്രഖ്യാപിച്ചു. 

ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു.

ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *