Skip to content
July 30, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Banking

ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു ബാങ്ക് ഓഫ് ബറോഡ

March 17, 2025March 17, 2025 - by The Investment Times Desk

പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു.

ബാങ്കിന്‍റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാങ്കിങ് അനുഭവം നല്‍കുന്നതിന് സവിശേഷതകളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തി. ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഓട്ടോ സ്വീപ്പ് സൗകര്യം ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുന്നു

ഹോം ലോണുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ പ്രോസസിങ് ചാര്‍ജുകള്‍ക്കൊപ്പം വാഹന വായ്പകള്‍ എന്നിവയും നല്‍കുന്നു. ലോക്കര്‍ വാടകയില്‍ 100 ശതമാനം ഇളവ്, എയര്‍പോര്‍ട്ടുകളില്‍ സൗജന്യ ആഭ്യന്തര, രാജ്യാന്തര ലോഞ്ച് ആക്സസ് ഉള്ള ഡെബിറ്റ് കാര്‍ഡ്, കൂടാതെ സൗജന്യ വ്യക്തിഗത, എയര്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, സേവിങ്സ് അക്കൗണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് പറഞ്ഞു.

TaggedBank of Baroda's BOB Global Woman NRI/NRO Savings AccountSmart investment magazine

Related Posts

100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

July 29, 2026July 29, 2026

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രം; വൈകിയാൽ ₹5,000 വരെ പിഴ

July 27, 2026July 27, 2026

പ്രവാസികൾക്ക് ‘ഗോൾഡൻ ചാൻസ്’; ആർബിഐ ഇളവിൽ ഇന്ത്യയിലേക്ക് ₹2 ലക്ഷം കോടി, കേരള ബാങ്കുകൾക്കും നേട്ടം

July 27, 2026July 27, 2026

Recent News

  • ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ
  • കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനി ‘കോ-എയർ’; അടുത്ത വർഷം ഏപ്രിലോടെ സർവീസ് ലക്ഷ്യം
  • ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ?
  • ഐഫോൺ ഇനി മാസവാടകയ്ക്ക്; പുതിയ ലീസിങ് പദ്ധതിയുമായി ആപ്പിൾ
  • 100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ
  • കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനി ‘കോ-എയർ’; അടുത്ത വർഷം ഏപ്രിലോടെ സർവീസ് ലക്ഷ്യം
  • ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ?
  • ഐഫോൺ ഇനി മാസവാടകയ്ക്ക്; പുതിയ ലീസിങ് പദ്ധതിയുമായി ആപ്പിൾ
  • 100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.