വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല
വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്ന പുതിയ യൂസർനെയിം ഫീച്ചർ ഉടൻ ലഭ്യമാകാനിരിക്കുകയാണ്. ഇന്ത്യയിൽ ചില ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം, വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും ശക്തമാകുകയാണ്. …
വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല Read More