ഇനി മുതൽ ഒന്നിലധികം ഫോണുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം

ഇനി മുതൽ ഒന്നിലധികം ഫോണുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഏകദേശം നാല് ഫോണുകളിൽ വരെ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം മെറ്റ  സൂക്കർബർഗ് പ്രഖ്യാപിച്ചത്. വരും ആഴ്ചകളിൽ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.  നിലവിൽ …

ഇനി മുതൽ ഒന്നിലധികം ഫോണുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം Read More

ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം.

ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. ഈ ആരോപണത്തില്‍ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി …

ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. Read More

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം.

വരവും ചെലവും കണക്കാക്കി, ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. തിരക്കുകൾക്കിടയിൽ പലരും നിക്ഷേപങ്ങളെക്കുറിച്ച് അറിയാനോ, സ്കീമുകളിൽ അംഗമാകാനോ പോലും മടികാണിക്കും. ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം കൂടിയേ …

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം. Read More

കെ-ഡിസ്ക് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 4.0 (വൈ.ഐ.പി) ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ. ജൂലൈ 29-ന് വൈകീട്ട് 4.30-ന് കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. …

കെ-ഡിസ്ക് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ Read More

ഉയർന്ന സ്വർണവില ഇന്ന് ഒറ്റ ദിവസംകൊണ്ട് കുറഞ്ഞു. വെള്ളിയുടെ വിലയും താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280  രൂപയുടെ കുറവാണു ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില …

ഉയർന്ന സ്വർണവില ഇന്ന് ഒറ്റ ദിവസംകൊണ്ട് കുറഞ്ഞു. വെള്ളിയുടെ വിലയും താഴേക്ക് Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ ഗഡു അടുത്തയാഴ്ച ലഭിക്കും. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് 240  രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയുമെന്ന് ചെയര്‍മാന്‍ പിഎച്ച് കുര്യന്‍

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ ഈ രംഗത്തെ നിയമലംഘനങ്ങള്‍ നന്നേ കുറയുമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍  പിഎച്ച് കുര്യന്‍. കെ-റെറ മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള രജിസ്റ്റേഡ് റിയല്‍ …

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയുമെന്ന് ചെയര്‍മാന്‍ പിഎച്ച് കുര്യന്‍ Read More

കേരള സോപ്പ്സ് ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ്

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക …

കേരള സോപ്പ്സ് ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് Read More