ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് …

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് Read More

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ

സമൂലമായ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് അതിന്റെ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ മാരുതി സ്വിഫ്റ്റ്. ഈ അടുത്ത മോഡൽ ഒക്ടോബറിൽ ലോകത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടർന്ന് 2024 ന്റെ തുടക്കത്തിൽ …

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ Read More

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ …

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക്

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. ക്ലെയിം …

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക് Read More

ലൈഫ് ഇൻഷുറൻസ് പോളിസികളു മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്

ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്.  പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത് . നിശ്ചിത പരിധിക്ക് മുകളിൽ ഉയർന്ന പ്രീമിയം അടയ്ക്കുന്ന പോളിസി ഉടമകളിൽ നിന്നും നീകുതി ഈടാക്കണമെന്നാണ് …

ലൈഫ് ഇൻഷുറൻസ് പോളിസികളു മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ് Read More

സ്വർണവില കുത്തനെ ഇടിഞ്ഞു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ …

സ്വർണവില കുത്തനെ ഇടിഞ്ഞു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ബെംഗളൂരുവില്‍ നടന്ന  ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ഉച്ചകോടിയില്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  സംരംഭങ്ങൾക്കുള്ള …

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Read More

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുത്; നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകി. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും …

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുത്; നിർദ്ദേശവുമായി കേന്ദ്രസർക്കാർ Read More