ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ‘ക്യുആർ കോഡ്’ നിർബന്ധം.

റിയൽ എസ്റ്റേറ്റ് വിപണിയിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യു ആർ കോഡ് ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിക്കുന്ന കെ റെറ രജിസ്ട്രേഷൻ നമ്പർ , വിലാസം …

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ‘ക്യുആർ കോഡ്’ നിർബന്ധം. Read More

വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം 

വിദേശ രാജ്യങ്ങളിൽ ജോലി  അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോ​ഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. …

വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം  Read More

മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളത്തിലെ ഒരു നഗരവും പുരസ്കാര പട്ടികയില്‍ …

മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല Read More

വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നിന്ന് പിന്നീട് ജാമ്യക്കാരന്‍ ബാധ്യതയിലാകുന്ന  അവസ്ഥ നമ്മള്‍ കാണാറുണ്ട്. ബന്ധത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാകും ജാമ്യം നില്‍ക്കുക. എന്നാല്‍ കടക്കെണിയില്‍ ആകുന്നത് നമ്മളാകും. ജാമ്യം നില്‍ക്കുന്ന ആള്‍ ഇടുന്ന ഒരു ഒപ്പ്, …

വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം Read More

ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും. പുതിയ മോഡൽ ബുക്കിംഗിന് ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ നൽകി എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഹോണ്ട ഡീലർഷിപ്പിലോ മുൻകൂട്ടി ബുക്ക് ചെയ്യാം. 11,000 …

ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും Read More

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം- ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വേണ്ട സഹായം സർക്കാർ നൽകണം.സർക്കാരിന്‍റെ  സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല.കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല.കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ശമ്പളം വൈകുന്നതിനെതിരായ …

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം- ഹൈക്കോടതി Read More

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ‘അല്ലു അര്‍ജുൻ’; പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന്

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. …

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ‘അല്ലു അര്‍ജുൻ’; പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് Read More

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ;

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.  ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൽ കിറ്റ് …

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; Read More

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം

സമ്പാദ്യത്തിനായി ഇന്ന് രാജ്യത്ത്   നിരവധി ഓപ്ഷനുകളുണ്ട്.  പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്) എന്നിവ  ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. നിങ്ങളുടെ …

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം Read More