മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐഡി വരുന്നു.

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) വരുന്നു. ഈ വർഷം അവസാനത്തോടെ ഇതു നിലവിൽ വന്നേക്കും. ഒരാൾക്ക് പല ഫോൺ നമ്പറുകളുണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. ആയുഷ്മാൻ ഭാരത് ‍പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ …

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐഡി വരുന്നു. Read More

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ഫിനാൻഷ്യൽ റിസർച് ആൻഡ് ലേണിങ്ങിന്റെ (സിഎഎഫ്ആർഎഎൽ) റിപ്പോർട്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഡിജിറ്റൽ വായ്പാരംഗത്തേക്ക് കടന്നുവരുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.ഇത്തരം കമ്പനികൾക്ക് …

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക Read More

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ്

രാജ്യത്തെ ‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. സ്റ്റോക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങിനു മുന്നോടിയായി നടത്തിയ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) നിക്ഷേപകരിൽനിന്നു ഭീമമായ പിന്തുണ. ഓഹരിക്ക് അപേക്ഷിച്ചവരുടെ എണ്ണം 77.02 ഇരട്ടി.ഓഹരികളുടെ അലോട്മെന്റ് നാളെ നടക്കുമെന്നാണു …

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് Read More

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ്‌‌ വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. …

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു Read More

സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകൾക്കു ഡവലപ്മെന്റ് പെർമിറ്റ് നൽകിയത്. പാലക്കാട്ടും കോട്ടയത്തും മൂന്നു വീതവും, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ രണ്ടു വീതവും, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും പാർക്കുകൾക്ക് ഇതിനകം അനുമതി …

സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി Read More

പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ യേ‍ാജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു.സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രേ‍ാത്സാഹനത്തിനു വർഷത്തിൽ മൂന്നു ഗഡുക്കളായി 6,000 …

പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് Read More

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 …

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്. Read More

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി അറിയിച്ച് മമ്മൂട്ടി കമ്പനി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി …

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ Read More

ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച

ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായം ഇന്ത്യൻ വിപണിയിൽ നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തുന്നത് തുടരുന്നു. ഉത്സവ സീസണില്‍ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഒക്‌ടോബർ മാസത്തിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 ഒക്ടോബറിൽ രാജ്യത്ത് മൊത്തം …

ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച Read More

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപ.കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13% വളർച്ചയുണ്ടായി. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,062 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,171 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–91,315 കോടി, …

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി Read More