എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്

ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന. …

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക് Read More

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്.

നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്. രണ്ടു വിഭാഗത്തിലും …

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. Read More

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റയിലൂടെയാണ് പ്രധാനമായും ഇ വികൾ രാജ്യത്ത് കളംപിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹനവിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ വാഹനഭീമന്‌ നേരിടേണ്ടി …

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം Read More

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്. എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ …

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് Read More

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഈ മാസം 26 വരെ. Indian Statistical Institute, 203, BT Road, Kolkata – 700 108; ഇ–മെയിൽ: siadmission@isical.ac.in, വെബ്: …

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Read More

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’;

അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമിലൂടെ ടെലികോം പ്രവര്‍ത്തനങ്ങളെ ആകെ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്‌ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ ടെക് രംഗത്തെ ആഗോള വമ്പന്മാര്‍. ബാർസിലോനയില്‍ നടക്കുന്ന 2025 വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഓപ്പണ്‍ ടെലികോം എഐ …

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’; Read More

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ.

പ്രകൃതിസൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാ‍ൾ റൂട്ടുകളാണ് തിരഞ്ഞെടുത്തത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി അനെർട്ട് സമർപ്പിച്ച പദ്ധതി നിർദേശത്തിനാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം …

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. Read More

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു …

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. Read More