വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും

രാജ്യത്ത് സ്വർണാഭരണങ്ങളുടെ വിൽപനയ്ക്ക് രാജ്യത്താകമാനം ഹാൾമാർക്കിങ് നിർബന്ധമാക്കിയതിനുപുറകെ വെള്ളിയാഭരണങ്ങൾ വിൽക്കുന്നതിനും ഹാൾമാർക്കിങ് മുദ്രണം നിർബന്ധമാക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവരുന്നതോടെ വെള്ളിയുടെ വിപണനത്തിന് ഹാൾമാർക്കിങ് …

വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും Read More

റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം

ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കടകളിൽ പണം നല്‍കാം. ഓണ്‍ലൈന്‍ ഷോപ്പിങ്, വിവിധ ബില്ലുകൾ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും. …

റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം Read More

സ്വർണവില കുതിച്ചുയരുന്നു.2024ൽ വില വർധിക്കുമോ?

പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരായി യുഎസ് ഡോളറിന്റെ വിനിമയമൂല്യം രേഖപ്പെടുത്തുന്ന ഡോളർ സൂചിക മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലയിലേക്ക് വീണത് സ്വർണവിലയെ ഉയർത്തുന്ന ഘടകമാണ്. കാരണം രാജ്യാന്തര വിപണിയിൽ ഡോളർ നൽകേണ്ടിവരുന്ന ഇതര കറൻസി കൈവശമുളള നിക്ഷേപകർക്ക് സ്വർണം വാങ്ങാനുള്ള ചെലവ് കുറയുമെന്നതിനാൽ …

സ്വർണവില കുതിച്ചുയരുന്നു.2024ൽ വില വർധിക്കുമോ? Read More

സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന് ഉയർന്നു. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസഥാനത്തെ സ്വർണവില. ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് 160 രൂപ ഉയർന്ന സ്വർണവില വീണ്ടും 46000 കടന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.ഒരു ഗ്രാം …

സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ

വേൾഡ് എക്സ്പോ 2030 സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. പാരിസിൽ നടന്ന വോട്ടെടുപ്പിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് എക്സ്പോ വേദി സൗദി സ്വന്തമാക്കിയത്. ആശയം, ആസൂത്രണം എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യ …

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ Read More

കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം

ദൈനംദിനം ആവശ്യങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചെങ്കിലും സമ്പാദ്യമെന്ന നിലയിൽ ഉയർന്ന മൂല്യമുള്ള കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം. വിനിമയത്തിലുള്ള ഉയർന്ന മൂല്യമുള്ള കറൻസി 2010 മുതൽ 2016 വരെ ശരാശരി 21% ആയിരുന്നെങ്കിൽ, 2022–23ൽ ഇത് 44 ശതമാനമായി …

കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം Read More

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും

ഏറെ ആവശ്യക്കാരുള്ള പയർ– പരിപ്പ് ഉൽപന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകാൻ സപ്ലൈകോ ആലോചന. കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനുമായാണിത്. വടക്കേ …

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും Read More

പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു

പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി എത്തി. പുതിയ രൂപത്തിലും പുതിയ ഫീച്ചറുകളുമായാണ് മൂന്നാം തലമുറ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ കോംപാക്ട് എസ്‌യുവി തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഡാസിയ ഡസ്റ്റർ എന്ന പേരിൽ വിൽക്കുന്നു. പുതിയ റെനോ ഡസ്റ്ററിന് …

പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു Read More

പുതിയ സിം കാര്‍ഡ് നിയമങ്ങൾ അറിഞ്ഞിരിക്കണം;10 ലക്ഷം വരെ പിഴയടക്കേണ്ടിവരും

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്.സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് …

പുതിയ സിം കാര്‍ഡ് നിയമങ്ങൾ അറിഞ്ഞിരിക്കണം;10 ലക്ഷം വരെ പിഴയടക്കേണ്ടിവരും Read More

റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു.

സർവ്വകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ പവന് 600 രൂപ ഉയർന്ന് വില 46,480 ലെത്തിയിരുന്നു. ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,000 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. Read More