പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിലും ആനുപാതിക വ്യവസ്ഥ (പ്രോറേറ്റ) ബാധകമാക്കാനുള്ള നീക്കവുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഈ തീരുമാനം നടപ്പാക്കിയാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവരിൽ ഭൂരിഭാഗത്തിനും പെൻഷനിൽ മൂന്നിലൊന്നു വരെ കുറവു വന്നേക്കാം. 2014 സെപ്റ്റംബർ ഒന്നിനു …

പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ Read More

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു

കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. കുറഞ്ഞൊരു തുകയല്ലേ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും. ‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും …

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു Read More

ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ സാൽവദോറിൽ ഇനി പൗരത്വവും

ക്രിപ്റ്റോ കറൻസി നിയമപരമായ ടെണ്ടറായി സ്വീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിൽ ഇനി മുതൽ പൗരത്വം ലഭിക്കണമെങ്കിൽ 1 ദശലക്ഷം ഡോളറിന് തത്തുല്യമായ ബിറ്റ് കോയിൻ നൽകിയാൽ മതി. 2021 സെപ്റ്റംബര്‍ മുതലാണ് എൽ സാൽവദോർ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി …

ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ സാൽവദോറിൽ ഇനി പൗരത്വവും Read More

ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ;ധനമന്ത്രി കെ.എൻ.ബാലഗോപാൽ

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് വഴിയും തുക ലഭിക്കും. 900 കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്മസിനു മുൻപ് …

ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ;ധനമന്ത്രി കെ.എൻ.ബാലഗോപാൽ Read More

സിഎംആർഎൽ 135 കോടി നിയമവിരുദ്ധമായി നൽകിയെന്ന കേസ്;അന്വേഷണം നിർദേശിച്ചത് ആദായനികുതി വകുപ്പ്

കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 135 കോടി രൂപ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധമായി നൽകിയെന്ന കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്ഐഒ) കൈമാറണമെന്നു ശുപാർശ നൽകിയത് ആദായനികുതി വകുപ്പ്. കരിമണൽ …

സിഎംആർഎൽ 135 കോടി നിയമവിരുദ്ധമായി നൽകിയെന്ന കേസ്;അന്വേഷണം നിർദേശിച്ചത് ആദായനികുതി വകുപ്പ് Read More

തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങളെല്ലാം ജനുവരി 1 മുതൽ ഈ ഒറ്റ ആപ് മുഖേന ലഭ്യമാകും. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ …

തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ Read More

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക

ഉയർന്ന തൊഴിലില്ലായ്മ, വേതനം ഉയരാത്തത്, നിരാശ, സമ്പന്നരുടെ ഉയർന്ന ജീവിത രീതികൾ, പളപളപ്പാർന്ന ഉപഭോഗ സംസ്കാര പരിപാടികൾ എന്നിവയെല്ലാം കാരണം എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്ത കൂടുന്നവരാണ് പലപ്പോഴും ഡെറിവേറ്റീവ് വ്യാപാരികളുടെയും ഫിൻഫ്ലുൻസർമാരുടെയും കെണിയിൽ എളുപ്പം വീഴുന്നത്. എളുപ്പമുള്ള പണത്തിന്റെ മോഹം അപ്രതിരോധ്യമായിക്കൊണ്ടിരിക്കുകയാണ്. …

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക Read More

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31

വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്. 2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ …

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 Read More

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം

പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്‌ലോഡ് …

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം Read More

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ

കുതിപ്പ് തുടരുന്ന ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ. സെൻസെക്സ് 71,000 പോയിന്റ് കടന്ന് 71,483.75ൽ എത്തി. 969.55 പോയിന്റ് കയറ്റം. ഒരവസരത്തിൽ 1091 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 273.95 പോയിന്റ് കയറി 21,456.65 പോയിന്റിലെത്തി. വിദേശ ധനസ്ഥാപനങ്ങൾ വൻ …

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ Read More