5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായി ജിയോയും വൺപ്ലസും ഒന്നിക്കുന്നു

ഇനി റിലയൻസ് ജിയോയും വൺപ്ലസും പാർട്ണേഴ്സ്. 5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായാണ് ടെലികോം കമ്പനിയായ റിലയൻസ് ജിയോയും വൺപ്ലസും പങ്കാളിത്തം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വൺപ്ലസ്, ജിയോ ട്രൂ5ജി ഉപയോക്താക്കൾക്ക് മികച്ച നെറ്റ്വർക്ക് എക്സ്പീരിയൻസ് നല്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. ഇരു കമ്പനികളും ചേർന്ന് …

5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായി ജിയോയും വൺപ്ലസും ഒന്നിക്കുന്നു Read More

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിൽ – ശക്തികാന്ത ദാസ്

അടുത്തവർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. യുക്രെയ്‌നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ, മഹാമാരി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾക്കിടയിൽ മറ്റ് …

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിൽ – ശക്തികാന്ത ദാസ് Read More

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടാറ്റ ഡിജിറ്റലാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റയുടെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ അടിസ്ഥാനമാക്കി സ്റ്റോക് ട്രേഡിങ്, മ്യൂച്ച്വല്‍ ഫണ്ട് …

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം Read More

ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി

GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി. ഇതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് …

ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും Read More

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും. വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി …

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും Read More

കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു

കഫേ കുടുംബശ്രീ മാതൃകയിൽ ‘നേച്ചേഴ്സ് ഫ്രഷ്’ ബ്രാൻഡിൽ കുടുംബശ്രീയുടെ 3.78 ലക്ഷം വനിതാ കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള കിയോസ്ക് ശൃംഖല വരുന്നു. ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും 100 മുതൽ 150 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കിയോസ്ക് …

കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു Read More

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു

വ്യാപാരികൾ, ഉൽപാദകർ അടക്കം മൊത്തം സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം (എസ്ആർഒ) രണ്ടാഴ്ചയ്ക്കകം നിലവിൽ വരും. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നേതൃത്വത്തിലാണിത്. സ്വർണവ്യവസായ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് സർക്കാർ സംവിധാനത്തിനു പകരം വ്യവസായ മേഖലയിലുള്ളവരുടെ നേതൃത്വത്തിൽ സെൽഫ് റഗുലേറ്ററി …

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു Read More

പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ ഉൽപാദനത്തിനുള്ള സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൽ ഏറിയ പങ്കും 3 …

പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും. Read More

ടാറ്റാ പഞ്ച് ഇവി -10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു.

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവി 10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. കമ്പനി ഇപ്പോൾ ഇന്ത്യയിലുടനീളം ടാറ്റ പഞ്ച് ഇവിയുടെ ഡെലിവറി ആരംഭിച്ചു. ഈ ഇലക്ട്രിക് എസ്‌യുവി 21,000 രൂപ …

ടാറ്റാ പഞ്ച് ഇവി -10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. Read More