വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി

വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. ഇതിനായി ചെലവഴിച്ച നിക്ഷേപം …

വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി Read More

കൊക്കോയ്ക്കു റെക്കോർഡ് വില

കൊക്കോയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാമിന് ഇന്നലെ 520 രൂപയായിരുന്നു വയനാട് വിപണി വില.കൃഷിയും ഉൽപന്ന ലഭ്യതയും കുറഞ്ഞതാണു വിലക്കയറ്റത്തിന് കാരണം.

കൊക്കോയ്ക്കു റെക്കോർഡ് വില Read More

ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്കുകളുടെ …

ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു Read More

ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക്; 70000 ഡോളർ കടന്നു,

ഊഹക്കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില …

ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക്; 70000 ഡോളർ കടന്നു, Read More

മാരുതി നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) വാഗ്ദാനം ചെയ്യുന്ന നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. 2024 മാർച്ച് മാസത്തെ നെക്സ ഡിസ്‌കൗണ്ടിൽ 2023 വ‍ഷം നി‍ർമ്മിച്ച മോഡലുകൾ പോലെ തന്നെ 2024 മോഡലുകളും ഉൾപ്പെടുന്നു. …

മാരുതി നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ Read More

യുപിഐ സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ.

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി …

യുപിഐ സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. Read More

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി ). കഴിഞ്ഞ 29ആം തീയതി ഒറ്റ ദിവസം കൊണ്ട് 4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന …

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി Read More

റെക്കോർഡിൽ സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560 …

റെക്കോർഡിൽ സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ

സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്യാൻ തുടങ്ങി. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11ശതമാനം മുതൽ 26ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില …

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ Read More

‘ബാന്ദ്ര’ റിവ്യൂ: 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ദിലീപിന്റെ ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമാണക്കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്. 2023 നവംബർ 10-നാണ് സിനിമ …

‘ബാന്ദ്ര’ റിവ്യൂ: 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി Read More