റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു

2023 പകുതിമുതൽ 2024 ഫെബ്രുവരി ആദ്യംവരെയുള്ള കണക്കെടുപ്പിൽ പൊതുമേഖലാ ഓഹരികൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു വലിയ തിരിച്ചു വരവാണു നടത്തിയത്.അതിൽ ശ്രദ്ധേയമാകുന്നത് എൽഐസി ആണ്. 949 എന്ന ഇഷ്യുവിലയിൽനിന്ന് 534വരെ താഴ്ന്നടിഞ്ഞ എൽഐസിക്ക്, 2024 പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന വർഷമായി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് …

റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു Read More

സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു

ടെലിവിഷൻ–വിനോദ രംഗത്തെ പ്രമുഖരായ സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു. ലയനം സംബന്ധിച്ച് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി സീ എന്റർടെയ്ൻമെന്റ് അറിയിച്ചു. കമ്പനി ബോർഡിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് …

സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

റെക്കോർഡ് വില വർദ്ധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 54000 കടന്നു. ഒരു പവന് ഇന്നലെ 720 രൂപ വർദ്ധിച്ചു വിപണി വില 54360 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

യുഎസിൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും;ഇന്ത്യക്കും തിരിച്ചടി

പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഇന്ത്യയിലെ ഓഹരി വിപണിയ്ക്ക് തിരിച്ചടിയാണ്. ഉയർന്ന് പലിശ ലഭിക്കുന്നത് കാരണം …

യുഎസിൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും;ഇന്ത്യക്കും തിരിച്ചടി Read More

700 കോടിക്ക് മുകളിൽ ബജറ്റുമായി രാമായണം സിനിമ ഒരുങ്ങുന്നു

നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്ന് ദേശീയ …

700 കോടിക്ക് മുകളിൽ ബജറ്റുമായി രാമായണം സിനിമ ഒരുങ്ങുന്നു Read More

ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ …

ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും Read More

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 …

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി Read More

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ.

എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയിൽ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി …

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ. Read More

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക

ഇറാനും ഇസ്രയേലും നേർക്കുനേർ പോർമുഖം തുറക്കുന്നതു വിപണിക്കും ആശങ്കജനകമാണ്. ഡമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഏതു സമയത്തും തിരിച്ചടി നടത്തിയേക്കാമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടും, ഇസ്രായേലും യുദ്ധസജ്ജമാണെന്ന വാർത്തയും വിപണിക്ക് ശുഭകരമല്ല. യുദ്ധസന്നാഹങ്ങൾ കൊഴുക്കുമ്പോൾ സ്വർണവും, ഒപ്പം ക്രൂഡ് …

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക Read More