നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന് …

നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു Read More

2024ൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ?

കേരളത്തിലെ മാത്രം റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 2024 ലെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. 2024 ൽ ആദ്യദിനം പണംവാരിയ സിനിമകൾ ഇങ്ങനെ …

2024ൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ? Read More

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ.

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ. മാർച്ചിലെ 30 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 40 ശതമാനമായാണ് ഇറക്കുമതി കൂട്ടിയത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് പ്രതിദിനം 1.78 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ചൈന 1.27 …

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ. Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ട ത്രൈമാസ പുരോഗതി റിപ്പോർട്ട്, 51 പദ്ധതികൾ നിശ്ചിത …

റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ Read More

വിദേശ രാജ്യങ്ങളിലെ നിരോധനം;പരിശോധന ഊർജിതമാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി

സുഗന്ധ വ്യഞ്ജനങ്ങളിലും ഔഷധങ്ങളിലും പരിശോധന ഊർജിതമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). ഇന്ത്യയിൽ നിന്നുള്ള വിവിധ മസാല ഉൽപന്നങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ നടപടി സ്വീകരിക്കുകയും പലതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം. പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, സമ്പുഷ്ടീകരിച്ച അരി(ഫോർട്ടിഫൈഡ് …

വിദേശ രാജ്യങ്ങളിലെ നിരോധനം;പരിശോധന ഊർജിതമാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി Read More

മണപ്പുറം ഫിനാൻസിന്റെ ആശിർവാദ് മൈക്രോ ഫിനാൻസിന് ഐപിഒ അനുമതി

മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്. രണ്ടു ബ്രാഞ്ചുകളുമായി 2008ൽ തമിഴ്നാട്ടിലാണ് ആശിർവാദ് മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചത്. …

മണപ്പുറം ഫിനാൻസിന്റെ ആശിർവാദ് മൈക്രോ ഫിനാൻസിന് ഐപിഒ അനുമതി Read More

60 കോടിയുടെ പദ്ധതിയുമായി നിറ്റ ജലറ്റിൻ; കൊളാജൻ പെപ്‌റ്റൈഡ് പ്ലാന്റ്ന് തുടക്കം

ജാപ്പനീസ് കമ്പനിയായ നിറ്റ ജെലാറ്റിൻ ഇൻകോർപറേറ്റഡിന്റെയും കെഎസ്ഐഡിസിയുടെയും സംയുക്ത സംരംഭമാണു നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ്. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശന വേളയിൽ കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നിറ്റ ജലറ്റിൻ നൽകിയിരുന്നു. നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ …

60 കോടിയുടെ പദ്ധതിയുമായി നിറ്റ ജലറ്റിൻ; കൊളാജൻ പെപ്‌റ്റൈഡ് പ്ലാന്റ്ന് തുടക്കം Read More

മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്.

ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെയാണ് കേരളത്തിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞത്. പ്രാദേശിക സംഘങ്ങളിൽ സംഭരിക്കുന്ന പാൽ അവിടെത്തന്നെ കൂടുതലായി വിൽക്കുന്നതും മിൽമയുടെ പാൽ സംഭരണത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരം ഇത് മിൽമയുടെ പ്രതിദിന …

മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. Read More

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്. ഒരു …

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More