കിയയുടെ ആദ്യ ഹൈബ്രിഡ് എസ്യുവി സോറെന്റോ; ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി
ഇന്ത്യൻ പ്രീമിയം എസ്യുവി വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ കിയ ഇന്ത്യ പുതിയ നീക്കവുമായി. ആഗോള വിപണിയിൽ ശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് മോഡലായ കിയ സോറെന്റോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കിയയുടെ ഇന്ത്യൻ നിരയിലെ ആദ്യ ഹൈബ്രിഡ് എസ്യുവിയായാണ് സോറെന്റോ എത്തുന്നത്. …
കിയയുടെ ആദ്യ ഹൈബ്രിഡ് എസ്യുവി സോറെന്റോ; ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി Read More