വിദേശത്ത് വീടും ഭൂമിയും വാങ്ങാൻ ഇന്ത്യക്കാർ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 64% വർധന
വിദേശരാജ്യങ്ങളിൽ വീടും ഭൂമിയും വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. വാടക വരുമാനം നേടുന്നതിനും ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുമായി വിദേശ റിയൽ എസ്റ്റേറ്റ് വിപണികളിലേക്ക് കൂടുതൽ പണം ഒഴുക്കുകയാണ് ഇന്ത്യൻ നിക്ഷേപകർ. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആർഇഎക്സും (IREX) സംയുക്തമായി പുറത്തിറക്കിയ ‘കീസ് …
വിദേശത്ത് വീടും ഭൂമിയും വാങ്ങാൻ ഇന്ത്യക്കാർ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 64% വർധന Read More