ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്;
ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2032 വരെ ഇന്ത്യയിൽ 15.5 ബില്യൻ ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് …
ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്; Read More