സർപ്രൈസ് ഹിറ്റായി ‘ഭരതനാട്യം 2: മോഹിനിയാട്ടം’; ആഗോള കളക്ഷൻ പുറത്തുവന്നു

സൈജു കുറുപ്പ് നായകനായി എത്തിയ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ മികച്ച പ്രതികരണം നേടി ബോക്സ് ഓഫിസിൽ മുന്നേറുന്നു. റിലീസിന് പിന്നാലെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷൻ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ …

സർപ്രൈസ് ഹിറ്റായി ‘ഭരതനാട്യം 2: മോഹിനിയാട്ടം’; ആഗോള കളക്ഷൻ പുറത്തുവന്നു Read More