എക്സിറ്റ്‍പോളുകൾ മങ്ങി ;രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി

ഇന്ത്യയിലെ 2024 ലെ പൊതു തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലത്തിനായി നിക്ഷേപകർ കാത്തിരിക്കെ രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി. എൻഎസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ൽ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടം വന്നതായാണ് …

എക്സിറ്റ്‍പോളുകൾ മങ്ങി ;രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി Read More

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ.ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. രോഗി ദീർഘനേരം കാത്തിരിക്കുന്ന സ്ഥിതി ഒരുകാരണവശാലും പാടില്ല. പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ ∙ കാഷ്‍ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളിൽ അംഗീകരിക്കണം. രോഗി …

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ Read More

ടാൻസനിയയിലെ തുറമുഖത്തെ ടെർമിനൽ കൈകാര്യം ചെയ്യാൻ അദാനി പോർട്സ്

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിലെ ഡാർ എസ് സലാം തുറമുഖത്തെ ഒരു ടെർമിനൽ 30 വർഷത്തേക്ക് കൈകാര്യം ചെയ്യുന്നതിന് അദാനി ഇന്റർനാഷനൽ പോർട്സ് ഹോൾഡിങ്സും ടൻസാനിയ പോർട്സ് അതോറിറ്റിയും കരാർ ഒപ്പിട്ടു. ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടെ ടെർമിനൽ ഏറ്റെടുക്കുന്നത് 3.95 കോടി …

ടാൻസനിയയിലെ തുറമുഖത്തെ ടെർമിനൽ കൈകാര്യം ചെയ്യാൻ അദാനി പോർട്സ് Read More

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം

നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകി. 23338 എന്ന സർവകാലറെക്കോർഡിൽ വ്യാപാരം, ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭമെടുക്കലിൽ ഇറങ്ങിയെങ്കിലും നേട്ടം കൈവിടാതെ മികച്ച നിരക്കിൽ തന്നെ …

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം Read More

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ .

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ഉത്തരവ്. പോളിസി കാലയളവിനുള്ളിൽ, ഏതെങ്കിലും കാരണത്താൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഈ അധികസമയം ഗുണകരമാണ്. ഒരു …

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ . Read More

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ ചിത്രം‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന്

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന് തിയറ്ററുകളിൽ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ബാബുരാജും ഷൈൻ ടോം …

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ ചിത്രം‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന് Read More

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്.

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും. 10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജാണ് എക്സ്പ്രസ് …

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. Read More

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

വിദേശ ബാങ്കായ എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള …

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ Read More

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ

ചികിത്സ കഴിഞ്ഞ്, വീട്ടിലേക്ക് പോകാൻ ഡോക്ടർ അനുമതി നൽകിയിട്ടും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിന്റെ പേരിൽ ദീർഘസമയം ആശുപത്രിയിൽ തുടരേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഐആർഡിഎഐയുടെ പുതിയ സർക്കുലർ അനുസരിച്ച്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അപേക്ഷ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ക്ലെയിം …

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ Read More