ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി NHIL
ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ ‘അദിതി’ പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികിത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ് നൽകും. നാരായണ …
ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി NHIL Read More