ഒമാനില്‍ വീണ്ടും വീസ വിലക്ക്;പുതിയ വീസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം
മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയിലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ബാർബർ തുടങ്ങിയ നിരവധി തസ്തികൾക്ക് പുതിയ വീസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. …
ഒമാനില്‍ വീണ്ടും വീസ വിലക്ക്;പുതിയ വീസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം Read More