ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന്

‘എമ്പുരാൻ’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫർ’ തിയറ്ററുകളിലെത്തും. സിനിമയുടെ റിറിലീസ് ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. മാർച്ച് 20നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്. 2019 മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ …

ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന് Read More

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനായി ഇലോൺ മസ്ക് ഒരുക്കിയ സംവിധാനമാണ് സ്റ്റാർലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്. നിലവിൽ ഏഴായിരത്തിലേറെ ഉപഗ്രഹങ്ങൾ വിന്യസിച്ചുകഴിഞ്ഞു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന …

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും Read More

സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും

വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ ‘ഇന്നവേറ്റീവ് പബ്ലിക് പോളിസി ഫ്രെയിംവർക്സ് ഫോർ സസ്റ്റെയ്നബിൾ ഇക്കണോമിക് ഡവലപ്മെന്റ്’ എന്ന വിഷയത്തിലാണു ചർച്ച. അമേരിക്കൻ സൊസൈറ്റി …

സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും Read More

ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ- നാഷനൽ ഹൗസിങ് ബാങ്ക് റിപ്പോർട്ട്.

ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്. നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാൽ ഏറ്റവും …

ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ- നാഷനൽ ഹൗസിങ് ബാങ്ക് റിപ്പോർട്ട്. Read More

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്

ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന. …

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക് Read More

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്.

നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്. രണ്ടു വിഭാഗത്തിലും …

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. Read More

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം- ഖജനാവിൽ 25.86 ലക്ഷം കോടി

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ മാർച്ച് 16 വരെയുള്ള കാലയളവിൽ 16.15% കുതിച്ച് 25.86 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ്, കോർപ്പറേറ്റ് ഇതര (വ്യക്തിഗത ആദായനികുതി) നികുതി വരുമാനങ്ങളിലെ വർധനയാണ് നേട്ടമായതെന്ന് സെൻട്രൽ …

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം- ഖജനാവിൽ 25.86 ലക്ഷം കോടി Read More

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റയിലൂടെയാണ് പ്രധാനമായും ഇ വികൾ രാജ്യത്ത് കളംപിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹനവിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ വാഹനഭീമന്‌ നേരിടേണ്ടി …

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം Read More

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്. എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ …

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് Read More