എൽപിജിക്ക് 300 രൂപ സബ്സിഡി തുടരുന്നു;12,000 കോടി രൂപയുടെ മന്ത്രിസഭാനുമതി

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽപിജി സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2025–26 സാമ്പത്തിക വർഷത്തിനായി, ഓരോ 14.2 കിലോഗ്രാം സിലിണ്ടറിനും 300 രൂപയുടെ സബ്സിഡിയാണ് …

എൽപിജിക്ക് 300 രൂപ സബ്സിഡി തുടരുന്നു;12,000 കോടി രൂപയുടെ മന്ത്രിസഭാനുമതി Read More

റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക് 1.05 ലക്ഷം കോടി അധിക ബാധ്യത!എസ്.ബി.ഐ റിപ്പോർട്ട്

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുകയാണെങ്കിൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 78,885 കോടി രൂപ മുതൽ 1.05 ലക്ഷം കോടി രൂപ വരെ വർധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026 …

റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക് 1.05 ലക്ഷം കോടി അധിക ബാധ്യത!എസ്.ബി.ഐ റിപ്പോർട്ട് Read More

സംസ്ഥാനത്തെ ഗവേഷണ-വ്യവസായ മേഖലകൾക്ക് ഒരു വേദി

സംസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക ഗവേഷണവും വ്യവസായ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടി നാളെ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ …

സംസ്ഥാനത്തെ ഗവേഷണ-വ്യവസായ മേഖലകൾക്ക് ഒരു വേദി Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെയും ഇന്നുമായി ചേർന്ന് ഒരു പവന് 720 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ ഇന്നത്തെ വിപണി വില 75,040 രൂപയായി. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ Read More

ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ ഗഡു സഹായം ലഭ്യമാകില്ല

പിഎം-കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡു ഓഗസ്റ്റ് 2 മുതൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. വർഷത്തിൽ മൂന്ന് ഗഡുക്കളായി 6,000 രൂപയുടെ ധനസഹായമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. എന്നാൽ ഗഡു ലഭിക്കാൻ ഇ-കെവൈസിയും ആധാർ-ബാങ്ക് അക്കൗണ്ട് ലിങ്കിംഗും നിർബന്ധമാണെന്ന് …

ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ ഗഡു സഹായം ലഭ്യമാകില്ല Read More

ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തെളിഞ്ഞ ഭാവി – ആർബിഐ ഗവർണർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ “നിശ്ചലമായ സമ്പദ്‌വ്യവസ്ഥ” എന്ന് വിശേഷിപ്പിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര രംഗത്തെത്തി. മാറുന്ന ആഗോള സാഹചര്യങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്ക് വായ്പാനയ …

ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തെളിഞ്ഞ ഭാവി – ആർബിഐ ഗവർണർ Read More

റീട്ടെയിൽ നിക്ഷേപകർക്ക് ആർബിഐയുടെ പുതിയ പ്രഖ്യാപനം: ഇനി ട്രഷറി ബില്ലുകളിൽ എസ്.ഐ.പി. വഴി നിക്ഷേപിക്കാം

സാധാരണക്കാർക്ക് സർക്കാർ കടപ്പത്രങ്ങളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള വഴിതുറന്ന് റിസർവ് ബാങ്ക് പുതിയ സംവിധാനം നടപ്പാക്കി. ചെറുകിട നിക്ഷേപകർക്ക് ഇനി ട്രഷറി ബില്ലുകളിൽ (ടി-ബില്ലുകൾ) സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി നിക്ഷേപിക്കാൻ അവസരം ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിലെപ്പോലെ, സർക്കാർ കടപ്പത്രങ്ങളിലും ക്രമാതീതമായ …

റീട്ടെയിൽ നിക്ഷേപകർക്ക് ആർബിഐയുടെ പുതിയ പ്രഖ്യാപനം: ഇനി ട്രഷറി ബില്ലുകളിൽ എസ്.ഐ.പി. വഴി നിക്ഷേപിക്കാം Read More

ജിയോ ബ്ലാക്ക്‌റോക്ക്  അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു

 ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്,  ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻഎഫ്ഒ) പ്രഖ്യാപിച്ചു. എൻഎഫ്ഒ 2025 ഓഗസ്റ്റ് 5 ന് …

ജിയോ ബ്ലാക്ക്‌റോക്ക്  അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു Read More

കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നു

കേരള സർക്കാറിന്റെ കീഴിലുള്ള സ്ഥാപനമായ കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നതായി ചെയർമാൻ കെ. വരദരാജൻ അറിയിച്ചു. ഡിസംബറിൽ കൈവരിക്കാനുദ്ദേശിച്ചിരുന്ന ലക്ഷ്യം തന്നെ ജൂലൈ 31ന് തന്നെ നേടാനായെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം …

കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നു Read More

വീണ്ടും പാന്‍–ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍; ‘ഡിക്യു 41’ക്ക് തുടക്കം

കരിയറിലെ അടുത്ത പാന്‍–ഇന്ത്യന്‍ ചിത്രത്തിന് തുടക്കം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക് നവാഗത സംവിധായകന്‍ രവി നീലക്കുഡിതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. എസ്എല്‍വി സിനിമാസ് ബാനറില്‍ സുധാകര്‍ …

വീണ്ടും പാന്‍–ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍; ‘ഡിക്യു 41’ക്ക് തുടക്കം Read More