എക്സ്, ചാറ്റ്ജിപിടി, ഗൂഗിൾ ക്ലൗഡ് ഉൾപ്പെടെ നിരവധി സേവനങ്ങൾ നിലച്ചതിന് പിന്നിൽ ക്ലൗഡ്ഫ്ലെയർ തകരാർ

വെബ്‌സൈറ്റുകൾക്ക് സുരക്ഷയും അടിസ്ഥാന സാങ്കേതിക സഹായവും നൽകുന്ന പ്രമുഖ വെബ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയറിൽ ഉണ്ടായ നെറ്റ്‌വർക്ക് തകരാർ ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചു. എക്സ്, ചാറ്റ്ജിപിടി, പെർപ്ലക്സിറ്റി എ.ഐ., ഗൂഗിൾ ക്ലൗഡ്, ക്യാൻവ തുടങ്ങിയ പ്രചാരമുള്ള പ്ലാറ്റ്‌ഫോമുകൾ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. …

എക്സ്, ചാറ്റ്ജിപിടി, ഗൂഗിൾ ക്ലൗഡ് ഉൾപ്പെടെ നിരവധി സേവനങ്ങൾ നിലച്ചതിന് പിന്നിൽ ക്ലൗഡ്ഫ്ലെയർ തകരാർ Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. Read More

സ്വർണ്ണം വീണ്ടും ചൂടുപിടിക്കുമോ? 2026 മുന്നറിയിപ്പുകളും സാധ്യതകളും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം ഒരു വികാരമാണ്. എന്നാല് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി അത് ആഭരണപ്രിയതിലൽ നിന്ന് നിക്ഷേപപ്രിയതയിലേക്ക് മാറിയിരിക്കുന്നു. വില കുതിച്ചുയരുകയും പിന്നീട് വേഗത്തിൽ താഴുകയും ചെയ്തതോടെ, “ഇപ്പോൾ സ്വർണ്ണം വാങ്ങണോ, വില്ക്കണോ?” എന്ന ആശയക്കുഴപ്പം പലരിലും ഉണ്ട്. 2025 ഒക്ടോബറിലൽ …

സ്വർണ്ണം വീണ്ടും ചൂടുപിടിക്കുമോ? 2026 മുന്നറിയിപ്പുകളും സാധ്യതകളും Read More

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒക്ടോബറിലും രണ്ടാം സ്ഥാനത്ത് നിലനിൽക്കി. കഴിഞ്ഞ മാസം ഇന്ത്യ 2.5 ബില്യൺ ഡോളർ (ഏകദേശം ₹22,100 കോടി) മൂല്യമുള്ള റഷ്യൻ എണ്ണയാണ് വാങ്ങിയതെന്ന് ഹെൽസിങ്കിയിൽ പ്രവർത്തിക്കുന്ന …

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് Read More

“ഇറക്കുമതിയിൽ പുതിയ അധ്യായം — യുഎസിൽ നിന്ന് എൽപിജി വാങ്ങാൻ ഇന്ത്യ കരാറിൽ”

ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ അമേരിക്കയിൽ നിന്ന് എൽപിജി (പാചകവാതകം) ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇത് ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ആദ്യമായാണ് നടക്കുന്നത് എന്നും ഇതിലൂടെ “ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എൽപിജി വിപണി അമേരിക്കയ്ക്ക് തുറക്കുകയാണ്” എന്നും …

“ഇറക്കുമതിയിൽ പുതിയ അധ്യായം — യുഎസിൽ നിന്ന് എൽപിജി വാങ്ങാൻ ഇന്ത്യ കരാറിൽ” Read More

ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ; കേരളത്തിന്റെ കയർ മേഖലക്ക് കോടികളുടെ വലിയ പ്രഹരം

യുഎസ് സർക്കാർ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതോടെ, ക്രിസ്മസ്–പുതുവത്സര സീസണിനൊരുങ്ങിയ കേരളത്തിലെ കയർ വ്യവസായത്തിന് കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. സാധാരണയായി ഡിസംബർ–ജനുവരി മാസങ്ങളിൽ മാത്രം യുഎസിലേക്കുള്ള കയർ ഉൽപന്നങ്ങളുടെ കയറ്റുമതി 500 കോടിയിലധികമാണ്. പുതിയ തീരുവ വർധനവിനെ തുടർന്ന് ഈ …

ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ; കേരളത്തിന്റെ കയർ മേഖലക്ക് കോടികളുടെ വലിയ പ്രഹരം Read More

ഗൂഗിളിന്റെ പുതിയ അത്ഭുതം — ‘നാനോ ബനാന 2’: കൂടുതൽ ബുദ്ധിമുട്ടുള്ള ചിത്രങ്ങൾ, കൂടുതൽ യാഥാർത്ഥ്യം

സാങ്കേതിക ലോകത്തിന്റെ ശ്രദ്ധ ഈ ദിവസങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നത് ഗൂഗിളിന്റെ പുതിയ എഐ മോഡലായ ജെമിനൈ 2.5 എല്ലാം ഉൾപ്പെടുത്തി പുറത്തിറങ്ങിയ നാനോ ബനാന 2 എന്ന പുതിയ പതിപ്പിന്മേലാണ്. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ് എന്നിവയെ മുഴുവനായും പുനർനിർവചിക്കുന്ന തരത്തിലുള്ള പുതുമകളാണ് …

ഗൂഗിളിന്റെ പുതിയ അത്ഭുതം — ‘നാനോ ബനാന 2’: കൂടുതൽ ബുദ്ധിമുട്ടുള്ള ചിത്രങ്ങൾ, കൂടുതൽ യാഥാർത്ഥ്യം Read More

ആന്ധ്രയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപ തിരമാല: ഗൂഗിളിൽ നിന്ന് അദാനിവരെ വമ്പൻ പ്രഖ്യാപനങ്ങൾ

ആന്ധ്രപ്രദേശിൽ നിക്ഷേപങ്ങളുടെ തിരമാല ഉയരുന്നു. വിശാഖപട്ടണത്തിൽ തുടങ്ങി വെച്ച സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിൽ, ഗൂഗിളിന്റെ വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ കോർപ്പറേറ്റ് ഭീമൻമാരും ആന്ധ്രയിലേക്ക് ലക്ഷക്കോടികളുടെ നിക്ഷേപ പദ്ധതികളുമായി രംഗത്ത്. ഗൂഗിൾ വിശാഖപട്ടണത്തിൽ 5 വർഷത്തിനിടെ 15 …

ആന്ധ്രയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപ തിരമാല: ഗൂഗിളിൽ നിന്ന് അദാനിവരെ വമ്പൻ പ്രഖ്യാപനങ്ങൾ Read More

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും

ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകുന്നു. ഒരൊറ്റ ടൂറിസ്റ്റ് വീസയിൽ നിരവധി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ (GCC Grand Tours) അടുത്തമാസം യുഎഇയും ബഹ്റൈനും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഈ രണ്ടുരാജ്യങ്ങളിലുമുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായാൽ …

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും Read More

ബൈജൂസിനെ സ്വന്തമാക്കാൻ സ്ക്രൂവാലയുടെ അപ്ഗ്രേഡും രംഗത്ത്

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്ടെക് ഭീമനായ ബൈജൂസിനെ ഏറ്റെടുക്കാനുള്ള മത്സരത്തിൽ റോണി സ്ക്രൂവാലയുടെ അപ്ഗ്രേഡും ഔദ്യോഗികമായി താൽപ്പര്യം അറിയിച്ചു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്റ് ലേൺ സ്വന്തമാക്കാനാണ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് ഊന്നിയുള്ള അപ്ഗ്രേഡു ശ്രമിക്കുന്നത്.ഇതുവരെ ഏറ്റെടുക്കൽ മത്സരത്തിൽ ഉണ്ടായിരുന്നത് ശതകോടീശ്വരൻ …

ബൈജൂസിനെ സ്വന്തമാക്കാൻ സ്ക്രൂവാലയുടെ അപ്ഗ്രേഡും രംഗത്ത് Read More