നിതി ആയോഗ് മുന്നറിയിപ്പ്: കേരളം പരിഹരിക്കേണ്ടതുള്ള വെല്ലുവിളികൾ

നിതി ആയോഗ് കേരളത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ചില കാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടിൽ പറയുന്നത്, ഈ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാത്താൽ സംസ്ഥാനത്തിന്റെ കയറ്റുമതി രംഗത്ത് ഭീഷണി ഉയരുമെന്നതാണ്. പ്രധാന പ്രശ്നങ്ങൾ: • യുവ പ്രതിഭയുടെ വിദേശ കുടിയേറ്റം: ഉന്നത വിദ്യാഭ്യാസം നേടിയ …

നിതി ആയോഗ് മുന്നറിയിപ്പ്: കേരളം പരിഹരിക്കേണ്ടതുള്ള വെല്ലുവിളികൾ Read More

ഇന്ത്യ ലോകത്തിന്റെ വളർച്ചാ എന്ജിന്: ജിഡിപി പ്രവചനം ഉയര്ത്താന് ഐഎംഎഫ്

ഇന്ത്യയെ ലോക സമ്പദ്‍വ്യവസ്ഥയിലെ ഏറ്റവും വലിയ വളർച്ചാ എന്‍ജിനുകളില്‍ ഒന്നായി വിശേഷിപ്പിച്ച് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). നടപ്പു സാമ്പത്തിക വര്‍ഷമായ 2025–26ല്‍ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനം വളരുമെന്ന ഐഎംഎഫിന്റെ നിലവിലെ പ്രവചനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്ഥാപനത്തിന്റെ വക്താവ് ജൂലി …

ഇന്ത്യ ലോകത്തിന്റെ വളർച്ചാ എന്ജിന്: ജിഡിപി പ്രവചനം ഉയര്ത്താന് ഐഎംഎഫ് Read More

കയറ്റുമതി ശേഷിയില്‍ പുരോഗതി, ഇനിയും ദൂരം: കേരളം 11-ാം സ്ഥാനത്ത്

രാജ്യത്തെ കയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില് കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. നിതി ആയോഗ് പുറത്തിറക്കിയ ‘എക്സ്പോര്ട്ട് പ്രിപയേഡ്നസ് ഇന്ഡക്സ് 2024’ പ്രകാരം കേരളം ഇത്തവണ 11-ാം സ്ഥാനത്തെത്തി. 2022ല് 19-ാം സ്ഥാനത്തായിരുന്ന കേരളത്തിന് ഇത് വലിയ പുരോഗതിയായെങ്കിലും, കയറ്റുമതി ശേഷി …

കയറ്റുമതി ശേഷിയില്‍ പുരോഗതി, ഇനിയും ദൂരം: കേരളം 11-ാം സ്ഥാനത്ത് Read More

പുതിയ കിയ സെല്റ്റോസ് കേരളത്തിൽ; പ്രീമിയം ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നു

കിയ ഇന്ത്യ പുതിയ സെല്റ്റോസ് മോഡൽ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഫോറം മാളിൽ നടന്ന ചടങ്ങില് കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിച്ചു. ഡിസൈൻ & പ്ലാറ്റ്ഫോം പുതിയ സെല്റ്റോസ്, കിയയുടെ ആഗോള …

പുതിയ കിയ സെല്റ്റോസ് കേരളത്തിൽ; പ്രീമിയം ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നു Read More

ഇറാന് വ്യാപാരത്തിന് ട്രംപ് ട്രംപ് പ്രഖ്യാപിച്ച 25% തീരുവ ഇന്ത്യയെ അധികം ബാധിക്കില്ലെന്ന് കേന്ദ്രം

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്ക്കുമേല് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്ക്കാര്. ഇന്ത്യയുടെ പ്രധാന 50 വ്യാപാര പങ്കാളികളുടെ പട്ടികയില് ഇറാന് ഉള്പ്പെടുന്നില്ലെന്നതാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ …

ഇറാന് വ്യാപാരത്തിന് ട്രംപ് ട്രംപ് പ്രഖ്യാപിച്ച 25% തീരുവ ഇന്ത്യയെ അധികം ബാധിക്കില്ലെന്ന് കേന്ദ്രം Read More

പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബജാജ്: ചേതക് സി25 ഇലക്ട്രിക് സ്കൂട്ടര് വിപണിയില്

പുതുതലമുറ ഉപഭോക്താക്കളെ ആകര്ഷിക്കാനുള്ള തന്ത്രപരമായ നീക്കവുമായി ബജാജ് ഓട്ടോ പുതിയ ഇലക്ട്രിക് സ്കൂട്ടര് വിപണിയിലെത്തി. ചേതക് സി25 എന്ന പേരിലുള്ള പുതിയ മോഡലിന് 91,399 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ച സി25, വില–സവിശേഷതാ ബാലന്സ് കൊണ്ട് തന്നെ …

പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബജാജ്: ചേതക് സി25 ഇലക്ട്രിക് സ്കൂട്ടര് വിപണിയില് Read More

ആപ്പിള്–ഗൂഗിള് സഖ്യത്തിന് എതിരായി മസ്ക്: എഐ വിപണിയിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്

സിലിക്കൺ വാലിയിലെ ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും എഐ മേഖലയിൽ സഹകരിക്കാൻ തീരുമാനിച്ചതിനെതിരെ ടെസ്ലയും xAIയും നയിക്കുന്ന ഇലോൺ മസ്ക് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഈ പങ്കാളിത്തം ഗൂഗിളിലേക്കുള്ള അസാധാരണമായ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നും, ദീർഘകാലത്ത് എഐ വിപണിയിലെ മത്സരം തകർക്കുമെന്നും …

ആപ്പിള്–ഗൂഗിള് സഖ്യത്തിന് എതിരായി മസ്ക്: എഐ വിപണിയിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് Read More

പ്രതിഷേധത്തിനുശേഷം കുപ്പിവെള്ള വിലയിൽ ഇളവ്

വില ഉയര്ന്ന കുപ്പിവെള്ളത്തിന് പുതിയ കുറവ് പ്രഖ്യാപിച്ചു. ഒരു ലീറ്ററിന് 20 രൂപയായിരുന്ന കുപ്പിവെള്ളത്തിന് ഇപ്പോൾ 18 രൂപ നിരക്കാണ്; അര ലീറ്ററിന് 10 രൂപ നിന്ന് 9 ആയി, 2 ലീറ്ററിന് 30 രൂപ നിന്ന് 27 ആയി, 5 …

പ്രതിഷേധത്തിനുശേഷം കുപ്പിവെള്ള വിലയിൽ ഇളവ് Read More

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്; പവന് 1,04,520 രൂപ

കേരളത്തിലെ സ്വർണവില വീണ്ടും പുതിയ റെക്കോർഡിൽ. പവന്റെ വില ഇക്കുറി 1,04,520 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വില വർധനവാണ് കേരളത്തിലും വില ഉയരാൻ കാരണമായത്. ഗ്രാമിന് വില 13,065 രൂപയായി, മുൻകാലത്തെത്തേക്കാൾ 35 രൂപ കൂടിയിരിക്കുന്നു. സ്വർണത്തിന്റെ ഔൺസ് വില ഇതാദ്യമായി …

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്; പവന് 1,04,520 രൂപ Read More

ക്രിപ്റ്റോ: സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് നികുതി വകുപ്പ്; നിക്ഷേപകർ ജാഗ്രത

ക്രിപ്റ്റോ കറൻസികളോടും മറ്റ് ഡിജിറ്റൽ ആസ്തികളോടും ബന്ധപ്പെട്ട് കടുത്ത മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ക്രിപ്റ്റോ ഇടപാടുകൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും നികുതി പിരിവിനും വലിയ വെല്ലുവിളിയാണെന്ന് അധികൃതർ പാർലമെന്ററി സമിതിയെ അറിയിച്ചു. ആർബിഐ മുൻപേ ഉയർത്തിയിരുന്ന ആശങ്കകൾ ശരിവയ്ക്കുന്നതാണ് ആദായനികുതി വകുപ്പ് …

ക്രിപ്റ്റോ: സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് നികുതി വകുപ്പ്; നിക്ഷേപകർ ജാഗ്രത Read More