ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് .

by Dr.Jerry Mathew, Director -St.Thomas Mission Hospital, Kattanam കുട്ടികള്‍ക്ക്‌ ബാല്യം നിർണായകം ‘എന്റെ കുട്ടി എന്താ എപ്പോഴാ പറയുന്നത് എന്ന് ആർക്കും ഒന്നും പറയാൻ കഴിയില്ല ‘ പല മാതാപിതക്കന്മാരും എപ്പോഴും പറയുന്ന വാക്കുകള്‍ ആണിത്. എന്നാല്‍ ഒരു …

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് . Read More

സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പദ്ധതി നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ സംരംഭങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള കൂടിക്കാഴ്ചയിൽ …

സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി Read More

തൊഴിൽ നിയമങ്ങൾ മാറുമ്പോൾ

പാർലമെന്റ് മുൻ വർഷങ്ങളിൽ പാസ്സാക്കിയ നാല് ലേബർ കോഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തു പുതിയ തൊഴിൽ നിയമങ്ങൾ 2022 ജൂലൈ മുതൽ നടപ്പിലാകും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കുവാനുള്ള ഒരുക്കത്തിലുമാണ്. 4 ലേബർ കോഡുകൾ …

തൊഴിൽ നിയമങ്ങൾ മാറുമ്പോൾ Read More

എംഎസ്എംഇ (MSME)  ZED സർട്ടിഫിക്കേഷൻ സ്കീം

(സീറോ ഡിഫക്ട്     സീറോ എഫക്ട്    സർട്ടിഫിക്കേഷൻ സ്കീം) എംഎസ്എംഇ(MSME) സംരംഭങ്ങൾ ഇന്ത്യൻ എക്കണോമിയുടെ പ്രധാന  നെടുംതൂൺ ആണ്.ഇന്ന് ഈ സംരംഭങ്ങക്ക്‌ ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും  സപ്പോർട്ടും വളരെ ആവശ്യം ആവുകയാണ്. ZED സർട്ടിഫിക്കറ്റിന്റെ  പ്രധാന ലക്ഷ്യം തന്ന എംഎസ്എംഇ കളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച്ഗുണനിലവാരമുള്ള  ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി MAME-കളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്. ZED CERTIFICATION ന്റെ പ്രയോജനങ്ങൾ • ഇന്ത്യയിൽ നിക്ഷേപം തേടുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വ്യവസായത്തിന്റെ വിശ്വസനീയമായ അംഗീകാരം • കാര്യക്ഷമമായ പ്രവർത്തനങ്ങളും കുറഞ്ഞ ചെലവുകളും • മികച്ച നിലവാരം, കുറഞ്ഞ തിരസ്കരണം, ഉയർന്ന വരുമാനം • പാരിസ്ഥിതികവും സാമൂഹികവുമായ അവബോധം സൃഷ്ടിക്കൽ • ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കൽ • സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ യോഗ്യത: ഉദ്യo രജിസ്ട്രേഷൻ (Udhyam)എടുത്തിട്ടുള്ള എല്ലാ എംഎസ്എംഇ കൾക്കും  ഇതിന് അപേക്ഷിക്കാവുന്നതാണ് സർട്ടിഫിക്കേഷൻ ലെവൽ zed.msme.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്  ZED   എടുത്തതിന് ശേഷം മൂന്ന് ലെവലുകൾ: 1• സർട്ടിഫിക്കേഷൻ ലെവൽ 1: BRONZE 2• സർട്ടിഫിക്കേഷൻ ലെവൽ 2:SILVER 3• സർട്ടിഫിക്കേഷൻ ലെവൽ 3: GOLD ROUND PICTUTE KODUKANAM – WATSUP CHEYYAM സർട്ടിഫിക്കേഷൻ ഫീസ് : Bronze: Rs.10000/- / …

എംഎസ്എംഇ (MSME)  ZED സർട്ടിഫിക്കേഷൻ സ്കീം Read More

ഹെൽത്ത് ഇൻഷുറൻസ്  അപബോധം വളർത്താൻ  TSE (ടീം സ്റ്റാർ  എവറസ്റ്റ്)

ജീവിത ചെലവുകളും ചികിത്സാ ചെലവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇൻഷ്വറൻസ് ഒഴിവാക്കാൻ പറ്റാത്തവയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും കുടുംബാംഗങ്ങളെ വഴിയാധാരമാക്കാതിരിക്കുവാനും കടുത്ത സാമ്പത്തിക ബാധ്യത യിലേക്ക് തള്ളിയിടാതിരിക്കുവാനും  ഹെൽത്ത് ഇൻഷുറൻസിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയാണ് , …

ഹെൽത്ത് ഇൻഷുറൻസ്  അപബോധം വളർത്താൻ  TSE (ടീം സ്റ്റാർ  എവറസ്റ്റ്) Read More

ഇന്ത്യയുടെ സാമ്പത്തികരംഗം,

വളർച്ചക്ക് കാരണമായ ചില മേഖലകൾ 1991-ൽ സാമ്പത്തികരംഗത്ത് അഴിച്ചുവിട്ട പരിഷ്കരണങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല. പിന്നീട് പല പരിഷ്കരണ നടപടികളും ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദി ഗവൺമെൻറ് കഴിഞ്ഞ ഏഴ് വർഷകാലയളവിൽ കൊണ്ടുവന്ന മാറ്റങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം നമ്മുടെ …

ഇന്ത്യയുടെ സാമ്പത്തികരംഗം, Read More

പ്ലാസ്റ്റിക്കിന് ബദലായി വർണ നൂലുകൾ കൊണ്ട് കിടിലൻ മാലകളുമായി പ്രീത

വർണ നൂലുകൾ കൊണ്ട്  തീർത്ത പടുകൂറ്റൻ ഹാരങ്ങൾ..  രണ്ടടി മുതൽ അഞ്ചടിയിലും പത്തടിയിലും ഒക്കെ തീർക്കുന്ന മാലകൾ ശ്രദ്ധിച്ചിട്ടുണ്ടോ? വിവാഹ  വേദികളിലും  രാഷ്ട്രീയ നേതാക്കൻമാരുടെ  വിജയാഘോഷ വേളകളിലും ചടങ്ങുകളിലും  മാത്രമല്ല  അമ്പലങ്ങളിലും പള്ളികളിലും  ഒക്കെ  ഇത്തരം  മാലകൾ ഉപയോഗിക്കാറുണ്ട്.  പൂമാലകൾ മാത്രമല്ല …

പ്ലാസ്റ്റിക്കിന് ബദലായി വർണ നൂലുകൾ കൊണ്ട് കിടിലൻ മാലകളുമായി പ്രീത Read More

ശിരോമണി പോളിസി അവതരിപ്പിച്ച് എൽ ഐ സി

ഉയർന്ന വരുമാനമുള്ള വ്യക്തികൾക്കായി (എച്ച്എൻഐ) എൽ ഐ സി പുറത്തിറക്കിയ ഏറ്റവും ഗുണകരമായ പോളിസികളിലൊന്നാണ് എൽ ഐ സി ജീവൻ ശിരോമണി പോളിസി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും തങ്ങളുടെ സേവനം ഉറപ്പാക്കുന്നുണ്ട്. കൂടാതെ …

ശിരോമണി പോളിസി അവതരിപ്പിച്ച് എൽ ഐ സി Read More

ഓഹരി വിപണിയുടെ പ്രകടനം

ഓഹരി വിപണിയുടെ പ്രകടനം താരതമ്യം ചെയ്താൽ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, മിക്ക രാജ്യാന്തര വിപണികളിലും കഴിഞ്ഞ മാസം  തിരിച്ചു വരവ് പ്രകടമായിട്ടുണ്ട്. നിഫ്റ്റിഅന്താരാഷ്‌ട്ര വിപണികൾക്ക് ഒപ്പം അല്ലെങ്കിൽ നേരിയ തോതിൽ മെച്ചപ്പെട്ട രീതിയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. കോർപ്പറേറ്റ് കമ്പനികളുടെ …

ഓഹരി വിപണിയുടെ പ്രകടനം Read More

എൽഐസിയ്ക്ക് വൻ ലാഭ വർദ്ധന,രേഖപ്പെടുത്തിയത് 603 കോടി രൂപയുടെ അറ്റാദായം

എൽഐസിയ്ക്ക് വൻ ലാഭ വർദ്ധന,രേഖപ്പെടുത്തിയത് 603 കോടി രൂപയുടെ അറ്റാദായം. ജൂണ്‍ പാദത്തില്‍ 603 കോടി രൂപയുടെ അറ്റാദായവുമായി എല്‍ഐസി. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റ പ്രീമിയം വരുമാനം 98,805 കോടി രൂപയായി ഉയര്‍ന്നു.നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ എല്‍ഐസി രേഖപ്പെടുത്തിയത് …

എൽഐസിയ്ക്ക് വൻ ലാഭ വർദ്ധന,രേഖപ്പെടുത്തിയത് 603 കോടി രൂപയുടെ അറ്റാദായം Read More