വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു,

എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1754.50 രൂപയായി. ഈ വിലക്കുറവ് ഹോട്ടലുകൾക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 43 രൂപ കുറച്ചിരുന്നു. കഴിഞ്ഞ …

വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു, Read More

പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍

ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പിക്‌സല്‍ ഇന്ത്യയില്‍ വ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തന്നെയാണ് കാരണം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ഇന്ത്യയിലെ കരാര്‍ നിര്‍മാണ പങ്കാളികളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ്‌കോണ്‍ എന്നിവരുമായി ഇതിനോട് …

പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍ Read More

ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും.

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി, പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും സിന്ധു നദിയിലെ ഉൾപ്പെടെ ജല ഉപയോഗ കരാർ റദ്ദാക്കാനുമുള്ള തീരുമാനം പാക്കിസ്ഥാന്റെ വാണിജ്യ, വ്യാവസായിക മേഖലയെ …

ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. Read More

വ്യാപാരയുദ്ധം; ഇന്ത്യയുടെ ജിഡിപി ഇടിയുമെന്ന് ഐഎംഎഫ്

2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം. വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അതേസമയം നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും ഉപഭോഗം ഉയർന്നു നിൽക്കുന്നതിനാൽ മറ്റു …

വ്യാപാരയുദ്ധം; ഇന്ത്യയുടെ ജിഡിപി ഇടിയുമെന്ന് ഐഎംഎഫ് Read More

ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ

ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. എത്രയും വേഗം പുതിയ വെബ്‍വിലാസത്തിനായി അപേക്ഷിക്കാ‍ൻ ആർബിഐ …

ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ Read More

ബാങ്കിങ് സേവനങ്ങളിൽ വീഴ്ച: 3 ബാങ്കുകൾക്ക് റിസർവ് ബാങ്ക് 1.29 കോടിയുടെ പിഴ ചുമത്തി

കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കെതിരെ റിസർവ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളിൽ വീഴ്ച വരുത്തിയതിന് 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങൾ പാലിക്കാതിരുന്നതും കെ …

ബാങ്കിങ് സേവനങ്ങളിൽ വീഴ്ച: 3 ബാങ്കുകൾക്ക് റിസർവ് ബാങ്ക് 1.29 കോടിയുടെ പിഴ ചുമത്തി Read More

അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു

5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ …

അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു Read More

ടാറ്റ നെക്സോൺ ഇവിക്ക് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ

ടാറ്റ നെക്സോൺ ഇവിക്ക് ഭാരത് എൻസിഎപി (ന്യൂകാർ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ. നെക്സോണിന്റെ റേഞ്ച് 45 kWh വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ …

ടാറ്റ നെക്സോൺ ഇവിക്ക് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ Read More

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും …

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു Read More

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം.

സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ …

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. Read More