ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം.
ഓർത്തോപീഡിക് ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം. Investment Times ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2022- 23 ലെ എക്സെലന്റ് ഓർത്തോപീഡിക് സർജൻ അവാർഡ് ആണ് അദ്ദേഹത്തിന് നൽകിയത്. ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. അടൂർ മുനിസിപ്പൽ …
ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം. Read More
കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്
കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി …
കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് Read More
അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി.
ഹരിത ഇന്ധനങ്ങൾ വരും കാലങ്ങളിൽ പെട്രോളിന്റെ ആവശ്യകത ഇല്ലാതാക്കും. ഇലക്ട്രിക് സിഎൻജി തുടങ്ങയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിലെന്നും നിതിൻ ഗഡ്കരി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കാറുകളും സ്‌കൂട്ടറുകളും ഗ്രീൻ ഹൈഡ്രജൻ, …
അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി. Read More
കൊച്ചി – ബംഗളുരു ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി : 840 കോടി അനുവദിച്ചു
കൊച്ചി – ബംഗളുരു ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി : 840 കോടി അനുവദിച്ചു
കൊച്ചി – ബംഗളുരു ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി : 840 കോടി അനുവദിച്ചു Read More
സംരംഭങ്ങൾക്ക് 4 % പലിശ; സംരംഭക വായ്പാ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
2022 – 23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി …
സംരംഭങ്ങൾക്ക് 4 % പലിശ; സംരംഭക വായ്പാ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു Read Moreപി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം
പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് …
പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം Read More
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി .
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതികിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്. മെഡിക്കൽ …
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി . Read More
ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ.
കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ തൊഴിലന്വേഷകരുടെവാർഡ്തല പ്രൊഫൈലിങ്ങ് ഇപ്പോൾ നടക്കുകയാണ്. നിങ്ങളുടെ വിവരങ്ങൾ DWMSൽ രജിസ്റ്റർ ചെയ്യാൻ അടുത്തുള്ള കുടുംബശ്രീ CDS സഹായിക്കും. നോളജ് മിഷന്റെ വെബ്സൈറ്റിൽ നേരിട്ടും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.കൂടുതലറിയാൻ www.knowledgemission.kerala.gov.in സന്ദർശിക്കുക
ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ. Read More
MSME സംരംഭങ്ങള്‍ക്ക് ഇനി ‘ഉദ്യം’രജിസ്‌ട്രേഷന്‍ വേണം.
സംരംഭം തുടങ്ങുന്ന ഏതൊരു വ്യക്തിക്കും https://udyamregistration.gov.in/ എന്ന പോർട്ടൽ വഴി ഉദ്യം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. രജിസ്ട്രേഷന് പാൻ, ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ബാങ്ക് അകൗണ്ട് നമ്പർ എന്നിവ നിർബന്ധമാണ്.ഉദ്യം രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് സബ്‌സിഡികൾ, …
MSME സംരംഭങ്ങള്‍ക്ക് ഇനി ‘ഉദ്യം’രജിസ്‌ട്രേഷന്‍ വേണം. Read More