കൊച്ചിൻ ഷിപ്പ്‍യാർഡിന് നാലാംപാദത്തിൽ 11% ലാഭക്കുതിപ്പ്;
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ …
കൊച്ചിൻ ഷിപ്പ്‍യാർഡിന് നാലാംപാദത്തിൽ 11% ലാഭക്കുതിപ്പ്; Read More