റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റർ

റഷ്യയുടെ ക്രൂഡ് ഓയിൽ,ഗ്യാസ്, പെട്രോകെമിക്കൽ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ . യുക്രെയ്ൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ റഷ്യൻ ക്രൂഡ് ഉൽപന്നങ്ങൾ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണെന്നും …

റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റർ Read More

ടാറ്റ ഹാരിയർ ഇവി വിപണിയിൽ, വില 21.49 ലക്ഷം രൂപ മുതൽ.

ടാറ്റ ഹാരിയർ ഇവി വിപണിയിൽ, വില 21.49 ലക്ഷം രൂപ മുതൽ. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ …

ടാറ്റ ഹാരിയർ ഇവി വിപണിയിൽ, വില 21.49 ലക്ഷം രൂപ മുതൽ. Read More

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

പ്രതിരോധ മേഖലയിലെ മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎൻഎൽ), ഇന്ത്യ ഓപ്ടെൽ ലിമിറ്റഡ്(ഐഒഎൽ) എന്നിവയ്ക്കു മിനിരത്ന നൽകുന്നതിനാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്. മൂന്നു വർഷമായി …

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. Read More

ഡാർക് പാറ്റേൺ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടി:ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്റർനെറ്റിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന രീതി (ഡാർക് പാറ്റേൺ) അവസാനിപ്പിച്ചില്ലെങ്കിൽ ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച ചട്ടം 2023 ഡിസംബറിൽ വിജ്ഞാപനം ചെയ്തിരുന്നു. ഇത് പാലിക്കുന്നതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് കമ്പനികൾ കേന്ദ്രത്തിനു നൽകണം. …

ഡാർക് പാറ്റേൺ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടി:ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More

ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ

കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ നടൻ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. മാളിന്റെ ഒന്നാം നിലയിൽ 3312 ചതുരശ്രയടി വിസ്തൃതിയിലാണ് ആപ്പിളിന്റെ ആഗോള ഡിസൈൻ മാനദണ്ഡങ്ങൾ അനുസരിച്ച് …

ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ Read More

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ രാജ്യാന്തര കമ്പനികൾക്ക് മോദിയുടെ ക്ഷണം

അതിവേഗം വളരുന്ന ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര കമ്പനികളെ ക്ഷണിച്ചു. ഡൽഹിയിൽ നടക്കുന്ന അയാട്ട വാർഷിക സമ്മേളനത്തിലാണ് മോദി രാജ്യാന്തര വിമാനക്കമ്പനികളുടെ മേധാവികളെ അടക്കം അഭിസംബോധന ചെയ്തത്. ലളിതമായ നടപടിക്രമങ്ങൾ, നിയന്ത്രണം, നികുതിഘടന എന്നിവയാണ് …

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ രാജ്യാന്തര കമ്പനികൾക്ക് മോദിയുടെ ക്ഷണം Read More

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക്

അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനെതിരെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയ പശ്ചാത്തലത്തിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‍ലിങ് കമ്പനിയായ സെലിബി. ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയെ …

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക് Read More

ജിയോ ബ്ലാക്ക് റോക്കിന്റെ മ്യൂച്ചൽ ഫണ്ടുകൾ വിപണിയിലേയ്ക്ക്

ജിയോ ബ്ലാക്റോക് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്ചൽ ഫണ്ടുകൾ വിപണിയിലവതരിപ്പിക്കാൻ സെബിയുടെ അനുമതി ലഭിച്ചു.റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസിനും നിക്ഷേപക വമ്പന്മാരായ ബ്ലാക്റോക്കിനും തുല്യ പങ്കാളിത്തമുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് ജിയോ ബ്ലാക്റോക് അസറ്റ് മാനേജ്മെന്റ്. വളർന്നു വരുന്ന ഇന്ത്യൻ …

ജിയോ ബ്ലാക്ക് റോക്കിന്റെ മ്യൂച്ചൽ ഫണ്ടുകൾ വിപണിയിലേയ്ക്ക് Read More

ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗന്‍.

വാഹന പ്രേമികൾ കാത്തിരുന്ന ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗന്‍. 52.99 ലക്ഷമാണ് പുത്തൻ കാറിന്റെ വില. ഇതോടെ നിലവിൽ ഇന്ത്യയിൽ വിൽപനയിലുള്ള ഫോക്‌സ്‌വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോൾഫ് ജി ടി ഐ .വില പ്രഖ്യാപിക്കുന്നതിന് …

ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗന്‍. Read More

ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുതിയ പതിപ്പായ ബ്ലൂടൂത്ത് 6.1 പുറത്ത്

ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുതിയ പതിപ്പായ ബ്ലൂടൂത്ത് 6.1 ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. ഈ പുതിയ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഉപയോഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ മെച്ചപ്പെടുത്തലുകൾ അനുഭവിക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ …

ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുതിയ പതിപ്പായ ബ്ലൂടൂത്ത് 6.1 പുറത്ത് Read More