സര്‍ക്കാര ഗ്യാരണ്ടി നല്‍കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം
സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പുള്ള നേട്ടം നിക്ഷേപകന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ സുരക്ഷയുമുണ്ട്. നിക്ഷേപവും അതിലെ ആദായവും ഉറപ്പായും ലഭിക്കും. പലിശ ലഘു സമ്പാദ്യ പദ്ധതികളിലെ …
സര്‍ക്കാര ഗ്യാരണ്ടി നല്‍കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം Read More