കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38760 രൂപയാണ്.  ഒരു ഗ്രാം …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു Read More

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ;

വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി.  …

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ; Read More

സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ?

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രകാരം, ഒരു നിശ്ചിത പരിധിക്ക് മുകളിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ല. ന്യായമായ ഗാർഹിക സമ്പാദ്യത്തിൽ നിന്നോ  അല്ലെങ്കിൽ വ്യക്തമായ ഉറവിടത്തിലൂടെയോ, നിയമപരമായി പാരമ്പര്യമായി ലഭിച്ചതോ ആയ സ്വർണ്ണം നികുതിക്ക് വിധേയമാകരുത്. പരിശോധനയ്ക്കിടെ, …

സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ? Read More

അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ്ണമെഡൽ

ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന്‌ സ്വർണ്ണമെഡൽ . കോവിഡ് നീയന്ത്രണങ്ങൾ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂർണസമയ വ്യാപാരമേളയിൽ സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം. കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കിയ …

അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ്ണമെഡൽ Read More

ആദ്യത്തെ വ്യാപാരത്തിൽ ഇന്ത്യൻ ബെഞ്ച് മാർക്ക് സൂചികകൾ നഷ്ടത്തിൽ

ആഴ്ചയിലെ ആദ്യത്തെ വ്യാപാരത്തിൽ ഇന്ത്യൻ ബെഞ്ച് മാർക്ക് സൂചികകൾ നഷ്ടത്തിൽ ആരംഭിച്ചു. ബാങ്ക് നിഫ്റ്റി 0.2 ശതമാനം ഇടിഞ്ഞ് 42,876 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.  മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി മെറ്റൽ ആണ് ഏറ്റവും വലിയ നഷ്ടം നേരിടുന്നത്. നിഫ്റ്റി മെറ്റൽ …

ആദ്യത്തെ വ്യാപാരത്തിൽ ഇന്ത്യൻ ബെഞ്ച് മാർക്ക് സൂചികകൾ നഷ്ടത്തിൽ Read More

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്?

റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ …

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്? Read More

ഇ പിഎഫ് ൽ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കുന്നതിനെക്കുറിച്ചാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാന്‍ ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് കഴിയും. ജീവനക്കാരുടെയും തൊഴിലുടമയുടെയും നിര്‍ബന്ധിത നിക്ഷേപ വിഹിതം വര്‍ധിക്കാനും …

ഇ പിഎഫ് ൽ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും Read More