ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല
സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകുമ്പോഴും പുതിയതായി ഒരു ബവ്റിജസ് ഔട്‌ലെറ്റ് പോലും തുറക്കാനാകുന്നില്ല. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു …
ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല Read More