റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും?

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് പ്രധാന റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തി.  6.25 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഈ വർഷത്തെ മോണിറ്ററി പോളിസി …

റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും? Read More

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ്

വിദേശ പണ വിനിമയത്തിന് ഏകീകൃത ബാങ്കിങ് കോഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നോട്ടിസ് അയച്ചു. വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റ്റിസ്  സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് …

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ് Read More

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ലോകബാങ്കും ഫിച്ച് റേറ്റിങ് ഏജൻസിയും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം(ജി‍ഡിപി) 2022–23ൽ 6.9% വളരുമെന്നാണ് ലോകബാങ്കിന്റെ പുതിയ അനുമാനം.   വിവിധ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആദ്യമായാണ് ഒരു രാജ്യാന്തര ഏജൻസി ഇന്ത്യയുടെ …

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ Read More

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും;

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി …

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More

ലോട്ടറിയും മദ്യവുമാണ് സംസ്ഥാന വരുമാനം എന്ന ആരോപണം , കണക്കുകൾ നിരത്തി കെ.എൻ.ബാലഗോപാൽ.

ലോട്ടറിയും മദ്യവും വിറ്റാണു സംസ്ഥാന സർക്കാർ നിലനിൽക്കുന്നതെന്ന ആരോപണം ഖണ്ഡിക്കാൻ നിയമസഭയിൽ കണക്കുകൾ നിരത്തി മന്ത്രി കെ.എൻ.ബാലഗോപാൽ. 2021–22 സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനം 1,16,640.24 കോടി രൂപയാണ്. ഈ കാലയളവിൽ ലോട്ടറിയിൽനിന്നുള്ള വരുമാനം 559.64 കോടി രൂപ മാത്രമേയുള്ളൂ. …

ലോട്ടറിയും മദ്യവുമാണ് സംസ്ഥാന വരുമാനം എന്ന ആരോപണം , കണക്കുകൾ നിരത്തി കെ.എൻ.ബാലഗോപാൽ. Read More

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.  ഒരു …

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600 Read More

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്

യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ …

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് Read More

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9 % വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.  2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 …

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9 % വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. Read More

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകൾ നോക്കുമ്പോൾ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് വെറും  3 ശതമാനം മാത്രമാണ്.  ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ …

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ Read More