കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി

ഇന്ത്യൻ റോബോട്ടിക് സ്റ്റാർട്ട്അപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ്ന്റെ മെഡിക്കൽ & മോബിലിറ്റിയുടെ ലോഗോ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ  പ്രകാശനം ചെയ്തു. ജിൻഡാൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാല്‍, ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്, നിഖിൽ എൻ. പി, …

കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി Read More

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്

കേരളത്തിലെ മദ്യനിർമാണ കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുമ്പോൾ ജനകീയ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്.കേരളത്തിലെ മദ്യക്കമ്പനികൾക്കുള്ള വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിലെ കമ്പനികളുടെ 170 കോടി രൂപയുടെ നികുതി ബാധ്യതയാണു …

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ് Read More

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ

സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറ‍ഞ്ഞു. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ …

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ Read More

ഉൽപാദന ചെലവിൽ ഉണ്ടായ വർധന,  കാർ നിർമാതാക്കൾ വില കൂട്ടുന്നു. 

 ഔഡി, റെനോ,   മെഴ്സിഡീസ് ബെൻസ് ,കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികൾ വില വർധന പ്രഖ്യാപിച്ചു. ഔഡി വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ  1.7 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വിലയിലുണ്ടാകുന്ന വർധന എത്രയെന്ന് റെനോ …

ഉൽപാദന ചെലവിൽ ഉണ്ടായ വർധന,  കാർ നിർമാതാക്കൾ വില കൂട്ടുന്നു.  Read More

വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി

വ്യവസായ പാർക്കുകളായി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ശേഷം കാലങ്ങളായിട്ടും എടുക്കാത്ത ഭൂമിയിൽ വീണ്ടും പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്. പലയിടത്തും ഈ സ്ഥലങ്ങൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. തീരനിയന്ത്രണ മേഖലയിൽ പെടുന്നവയുമുണ്ട്. ഈ സ്ഥലങ്ങൾ വ്യവസായത്തിന് ഇപ്പോൾ അനുയോജ്യമാണോ എന്നാണു പഠിക്കുക– മന്ത്രി …

വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി Read More

എൽഐസി വാട്സാപ്പ് സേവനങ്ങൾ ആരംഭിച്ചു ; പോളിസി ഉടമകൾക്ക് വാട്സാപ്പ് വഴി സേവനങ്ങൾ ലഭിക്കും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിന്റെ പോളിസി ഉടമകൾക്കായി ആദ്യമായി ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു. എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കും.  …

എൽഐസി വാട്സാപ്പ് സേവനങ്ങൾ ആരംഭിച്ചു ; പോളിസി ഉടമകൾക്ക് വാട്സാപ്പ് വഴി സേവനങ്ങൾ ലഭിക്കും Read More

ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു

ഭൂമിയിടപാടുകളും വായ്പാനടപടികളും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. ഐടി നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ഇതിനുള്ള ഭേദഗതി വരുത്തിയത്. ഡിജിറ്റലായി നടത്താവുന്ന ഇടപാടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിലുണ്ട്. എന്നാൽ ഭൂമി ഇടപാടിനുള്ള ഉടമ്പടികളടക്കം പലതും നിയമത്തിന്റെ പരിധിയിൽ …

ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു Read More

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത

17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത് 12 ശതമാനമാക്കിയേക്കുമെന്നാണ് സൂചന. വെർച്വലായാണ് ഇത്തവണ യോഗം. ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. പ്രോസിക്യൂഷൻ നടപടികൾക്കുള്ള …

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത Read More

വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു.

ആഗോള വിപണിയിൽ നിന്നുള്ള ശക്തമായ സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇന്ന് ഉയർന്ന നിലവാരത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 119 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 62,690 ൽ വ്യാപാരം തുടങ്ങി. എൻഎസ്ഇ നിഫ്റ്റി 36 പോയിന്റ് അഥവാ …

വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു. Read More

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ്

സ്റ്റാർട്ടപ് എന്നാൽ ഐടി സംരംഭം എന്ന ധാരണ തിരുത്തുകയാണ് സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ. കൃഷി, കരകൗശല, പരമ്പരാഗത മേഖലയിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റ് നൽകി വളർത്തിയെടുക്കുന്ന രീതിയിലേക്കാണു മാറ്റം. ഒട്ടേറെ സംരംഭങ്ങൾ വിജയകരമായി മുന്നേറുകയാണ്.   എന്നാൽ കറിപ്പൊടി പോലുള്ള സാധാരണ …

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ് Read More