2023-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ എസ്‌യുവികൾ

2022-ൽ നമ്മുടെ വിപണിയിൽ പുതിയ എസ്‌യുവികളുടെ വിപുലമായ ശ്രേണിയുടെ അരങ്ങേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വാഹന നിർമ്മാതാക്കൾ അവരുടെ പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ എസ്‌യുവികൾ പുറത്തിറങ്ങും. 2023-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ എസ്‌യുവികളുടെ ഒരു …

2023-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ എസ്‌യുവികൾ Read More

ഇവി ചാർജിംഗ് നെറ്റ്‌വർക്കായ സ്റ്റാറ്റിക്കിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡില്‍ നിന്ന് പുതിയ ടെൻഡർ

ഇവി ചാർജിംഗ് നെറ്റ്‌വർക്കായ സ്റ്റാറ്റിക്ക് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡില്‍ (ഐഒസിഎൽ) നിന്ന് പുതിയ ടെൻഡർ നേടിയതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഐഒസിഎൽ 18 പുതിയ സ്റ്റാറ്റിക് ചാർജറുകൾ വാങ്ങുകയും രാജ്യത്തുടനീളം പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്യും എന്ന് ഇന്ത്യാ …

ഇവി ചാർജിംഗ് നെറ്റ്‌വർക്കായ സ്റ്റാറ്റിക്കിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡില്‍ നിന്ന് പുതിയ ടെൻഡർ Read More

വിലക്കയറ്റം ; ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് നിർത്തി വെച്ച് സെബി

വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് താൽക്കാലികമായി നിർത്തി വെച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2023 ഡിസംബർ വരെയാണ് വ്യാപാരം നിർത്തിവെച്ചത്.  നെല്ല് (ബസ്മതി ഇതര), …

വിലക്കയറ്റം ; ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് നിർത്തി വെച്ച് സെബി Read More

മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് നിക്ഷേപകരിൽ നിന്ന് ഫണ്ട് ഫീസ് ഈടാക്കാം -സെബി

ഇടപാടുകൾ നടത്തുന്നതിന് നിക്ഷേപകരിൽ നിന്നോ ഫണ്ട് ഹൗസുകളിൽ നിന്നോ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഫീസ് ഈടാക്കാൻ അനുവാദം നൽകുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് പണം ഈടാക്കാം, എന്നാൽ കമ്മീഷൻ പോലുള്ള ഘടന …

മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് നിക്ഷേപകരിൽ നിന്ന് ഫണ്ട് ഫീസ് ഈടാക്കാം -സെബി Read More

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളന റിപ്പോർട്ട്

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കും. ഇതനുസരിച്ചുള്ള റിപ്പോർട്ടാകും സുപ്രീംകോടതിയില്‍ സമർപ്പിക്കുക. …

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളന റിപ്പോർട്ട് Read More

വിപണിയില്‍ നേട്ടത്തോടെ തുടക്കം ,നിഫ്റ്റി 18,400 കടന്നു.

കഴിഞ്ഞ ദിവസങ്ങളില നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസ നേട്ടും. നിഫ്റ്റി 18,400കടന്നു. സെന്‍സെക്‌സ് 167 പോയന്റ് ഉയര്‍ന്ന് 18,438ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 61,869ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍. എങ്കിലും …

വിപണിയില്‍ നേട്ടത്തോടെ തുടക്കം ,നിഫ്റ്റി 18,400 കടന്നു. Read More

സ്വർണവില കുതിച്ചുയർന്നു, വെള്ളിയുടെ വിലയും മുകളിലേക്ക്. ഇന്നത്തെ നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400  രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000  രൂപ കടന്നു.  നിലവിൽ ഒരു …

സ്വർണവില കുതിച്ചുയർന്നു, വെള്ളിയുടെ വിലയും മുകളിലേക്ക്. ഇന്നത്തെ നിരക്കുകൾ അറിയാം  Read More

കേരളത്തിലെ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റെടുത്ത് വിപ്രോ

കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. അതേസമയം ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപ്രോ ഗ്രൂപ്പ് വിഭാഗം …

കേരളത്തിലെ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റെടുത്ത് വിപ്രോ Read More

കിയ കാർണിവൽ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു ;ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ

നാലാം തലമുറ കിയ കാർണിവൽ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു. 2023 ജനുവരിയിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ വാഹനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ പുതിയ കാർണിവൽ എംപിവിയും സോറന്റോയും ഇറക്കുമതി …

കിയ കാർണിവൽ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു ;ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ Read More

വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ -2 !

അവതാർ ദ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസത്തിലെ ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച് ഞായറാഴ്ചയെ അപേക്ഷിച്ച് കളക്ഷനില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  അവതാര്‍ സീരിസിലെ പുതിയ ചിത്രമായ  അവതാർ: ദി വേ ഓഫ് …

വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ -2 ! Read More