എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാരുടെ കിഴിവുകൾ ;
രണ്ട് ജനപ്രിയ ടാറ്റ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാർ ലാഭകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകളുടെയും 2022 മോഡൽ വാങ്ങുന്നവർക്ക് 1.2 ലക്ഷം വരെ വൻ കിഴിവ് ലഭിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. …
എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാരുടെ കിഴിവുകൾ ; Read More